*പ്രളയ പുനരധിവാസം: 26 വീടുകളുടെ താക്കോല്‍ദാനം നിര്‍വഹിച്ചു*പനമരം: പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി ജില്ലയില്‍ റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി രണ്ടിടങ്ങളിലായി നിര്‍മ്മിച്ച 26 വീടുകളുടെ താക്കോല്‍ദാനം...
Wayanad News
പുല്‍പ്പള്ളി - മാനന്തവാടി വനപാതയിൽ രാത്രിയാത്രാ നിരോധനം; നാട്ടുകാർ ദുരിതത്തിൽപുല്‍പ്പള്ളി: പഞ്ചായത്തിലെ ചെതലയം റേഞ്ചിലെ പാതിരി ഫോറസ്റ്റ് സ്റ്റേഷന്‍ ഓഫീസിന് മുന്നിലൂടെ കടന്ന് പോകുന്ന ഇലക്‌ട്രിക് കവല...
പൂക്കോട് തടാകം ഇന്ന് മുതൽ തുറക്കുംവൈത്തിരി: മാസങ്ങളായി അടച്ചിട്ടിരുന്ന പൂക്കോട് തടാകം ഉപാധികളോടെ ഇന്ന് (വ്യാഴാഴ്ച ) സന്ദര്‍ശകര്‍ക്കായി തുറക്കുന്നു. ഏപ്രില്‍ അവസാനത്തോടെയാണ് കോവിഡ് വ്യാപനം മുന്‍നിര്‍ത്തിയുള്ള...
കൽപ്പറ്റ മണിയങ്കോട് വിൽപ്പനക്കായി സൂക്ഷിച്ച22 ബണ്ടിൽ ഹാൻസുമായി കടയുടമ പിടിയിൽകൽപ്പറ്റ : കൽപ്പറ്റ മണിയങ്കോട്ടെ പെട്ടിക്കടയിൽ വിൽപ്പനക്കായി സൂക്ഷിച്ച 22 ബണ്ടിൽ ഹാൻസുമായി കടയുടമ പിടിയിൽ. തമിഴ്നാട്...
ഐ.സി ബാലകൃഷ്ണൻ എം.എൽ.എ രാജി വെക്കണം - ഡി.വൈ.എഫ്.ഐബത്തേരി: ബത്തേരി അർബൻ ബാങ്ക് നിയമനവുമായി ബന്ധപ്പെട്ട്സ്വന്തം പാർട്ടി നേതാവ് തന്നെ അഴിമതി ആരോപണം ഉന്നയിച്ച സ്ഥിതിക്ക് ഐ.സി...
ബീനാച്ചി - പനമരം റോഡിന്റെ ശോച്യാവസ്ഥയ്ക്ക് മാറ്റമില്ല; പ്രതിഷേധമായി റോഡിലെ കുഴികളടച്ച് തോമസിന്റെ ഒറ്റയാൾ സമരം പനമരം: കുണ്ടും കുഴിയുംപൊടിയും നിറഞ്ഞ ബീനാച്ചി - പനമരം റോഡിൽ...
മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം ; വയനാട് സ്വദേശി ഉൾപ്പെടെ രണ്ടു പേർ പിടിയിൽകോഴിക്കോട്: മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍....
വൈത്തിരിയിൽ സമൂഹവിരുദ്ധർ ചെടിച്ചട്ടികൾ നശിപ്പിച്ചുവൈത്തിരി : സൗന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി വൈത്തിരിടൗണിൽ വ്യാപാരികളും നാട്ടുക്കാരും ചേർന്ന് സ്ഥാപിച്ച ചെടിച്ചട്ടികൾ സമൂഹവിരുദ്ധർ നശിപ്പിച്ചു. അൻപതോളം ചെടിച്ചട്ടികളാണ് സമൂഹ വിരുദ്ധർ തകർത്തത്.ഇന്ന്...
ബത്തേരി അര്‍ബന്‍ ബാങ്ക് അഴിമതി കേസ് ; ഐസി ബാലകൃഷ്ണൻ എം.എൽ.എ പണം വാങ്ങിയതിന് തെളിവുണ്ടെന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം പി.വി ബാലചന്ദ്രൻബത്തേരി : സുല്‍ത്താന്‍ ബത്തേരി...
മാനന്തവാടി : രഹസ്യവിവരത്തിനെ തുടർന്ന് മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ജി രാധാകൃഷണനും പാർട്ടിയും തോൽപ്പെട്ടി നരിക്കൽ ഭാഗത്ത് നടത്തിയ റെയിഡിൽ ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് മദ്യവിൽപന...