April 4, 2025

Panamaram

ചുണ്ടക്കര പുളിയോരത്ത് വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ (87 ) അന്തരിച്ചു. മക്കൾ : മാത്യൂ , ജോസ്, മേഴ്സി, ജെയ്ൻ, ലിസി, ജെസ്സി, സജി. മരുമക്കൾ :...

പനമരം മാത്തൂർ വയലിൽ ഒറ്റയാന്റെ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരിക്ക് : രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്പനമരം : പനമരം മാത്തൂർ വയലിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർഥിനി ഉൾപ്പെടെ രണ്ടു...

അധ്യയനം തുടങ്ങിയതോടെ ബീനാച്ചി - പനമരം റോഡിൽ യാത്രാ ദുരിതം ഇരട്ടിച്ചുബത്തേരി: സ്കൂള്‍, കോളജുകള്‍ തുറന്നതോടെ ബീനാച്ചി-പനമരം റോഡിലെ ബസ്യാത്രയില്‍ ദുരിതം ഇരട്ടിച്ചു. ചളിക്കുളങ്ങളിലൂടെ നിറയെ യാത്രക്കാരുമായി...

ചീക്കല്ലൂർ നെല്പാടങ്ങളിലെ രോഗബാധ; കർഷകർക്ക് സമ്പൂർണ്ണ നഷ്ടപരിഹാരം നൽകണം - കർഷക മോർച്ചപനമരം : വയനാട് ജില്ലയിലെ കണിയമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂരിലാണ് കൃഷി നാശം സംഭവിച്ചത്. ഏകദേശം...

ചീക്കല്ലൂർ നെല്പാടങ്ങളിലെ രോഗബാധ; കർഷകർക്ക് സമ്പൂർണ്ണ നഷ്ടപരിഹാരം നൽകണം - കർഷക മോർച്ചപനമരം : വയനാട് ജില്ലയിലെ കണിയമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂരിലാണ് കൃഷി നാശം സംഭവിച്ചത്. ഏകദേശം...

ലക്ഷ്മി അമ്മ (73) അന്തരിച്ചുഅഞ്ചുകുന്ന് : ഏഴാംമൈൽ സുധിനിവാസ് പരേതനായ ശ്രീധരൻ നമ്പ്യാരുടെ ഭാര്യ ലക്ഷ്മി അമ്മ (73) അന്തരിച്ചു. മക്കൾ: ജയന്തി ദാസ് , ഗിരിജ....

ചീങ്ങാടിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്കണിയാമ്പറ്റ: മൃഗാശുപത്രി കവലക്കടുത്ത ചീങ്ങാടിവളവിൽ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. കണിയാമ്പറ്റ മൃഗാശുപത്രി റോഡിലെ ചീങ്ങാടി ഇറക്കത്തിൽ...

ചീക്കല്ലൂർ പാടശേഖരങ്ങളിലെ നെൽക്കൃഷിയിലാകെ കതിരിന് കുലവാട്ടം; കർഷകർ ദുരിതത്തിൽപനമരം : പനമരം, കണിയാമ്പറ്റ കൃഷിഭവൻ പരിധിയിൽപ്പെടുന്ന ചീക്കല്ലൂർ പാടശേഖരങ്ങളിലെ നെൽക്കൃഷിയിലാകെ കതിരിന് കുലവാട്ടംവന്ന് കർഷകർ ദുരിതത്തിൽ. ചീക്കല്ലൂരിലെ...

പനമരം നീരട്ടാടി റോഡിൽ വാഹനാപകടംപനമരം: പനമരം നീരട്ടാടി റോഡിൽ വിജയ കോളേജിന് സമീപം വാഹനാപകടം. ഓട്ടോറിക്ഷയും കാറും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നീരട്ടാടി റോഡിൽ പ്രവർത്തിക്കുന്ന വിദേശ...

എന്നു തീരും ഈ ദുരിതയാത്ര ... ? കൈതക്കൽ - കൊയിലേരി റോഡുപണി തുടങ്ങിയിട്ട് ഇന്നേക്ക് മൂന്നു വർഷംമാനന്തവാടി: ഏറെ കൊട്ടിഘോഷിച്ച്‌ നടത്തിയ മാനന്തവാടി കൊയിലേരി കൈതക്കല്‍...

Copyright © All rights reserved. | Newsphere by AF themes.