ചുണ്ടക്കര പുളിയോരത്ത് വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ (87 ) അന്തരിച്ചു
ചുണ്ടക്കര പുളിയോരത്ത് വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ (87 ) അന്തരിച്ചു. മക്കൾ : മാത്യൂ , ജോസ്, മേഴ്സി, ജെയ്ൻ, ലിസി, ജെസ്സി, സജി. മരുമക്കൾ : ലീലാമ്മ, വത്സ, ബേബി പുന്നയ്ക്കൽ, ഷൈനി, ബേബി കണ്ടത്തിൽ, ജെയിംസ് മെഴുകനാൽ, സവിത. കോട്ടയം കുളത്തൂർ കുറിഞ്ഞിമല കടുംബാഗമാണ്. സ്കാരം നാളെ ചൊവ്വാഴ്ച 10 മണിക്ക് ചുണ്ടക്കര സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ .