April 22, 2025

Mananthavady

കാറപകടത്തിൽ രണ്ടുവയസ്സുകാരൻ മരിച്ചുമാനന്തവാടി: വീട്ടുമുറ്റത്ത് കാർ തിരിക്കുന്നതിനിടെ ഡോർ തുറന്ന് തെറിച്ച് വീണ രണ്ട് വയസ്കാരൻ അതേ വാഹനത്തിനടിയിൽപ്പെട്ട് മരിച്ചു. കമ്മന കുഴിക്കണ്ടത്തിൽ രഞ്ജിത്തിന്റെയും ഐശ്വര്യയുടെയും മകൻ...

ഒഴിയാതെ കടുവാ ഭീതി; കുറുക്കൻ മൂലയിൽ കടുവ വീണ്ടും ആടിനെ കൊന്നു, കറവപശുവിനെ ആക്രമിച്ചുമാനന്തവാടി: കുറുക്കൻമൂലയിലെ കടുവാ ഭീതി ഒഴിയുന്നില്ല. ഇന്നലെ രാത്രിയും കടുവ വളർത്തു മൃഗങ്ങളെ...

മാനന്തവാടി പിലാക്കാവ് സ്വദേശിയായ യുവാവ് കണ്ണൂരിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചുമാനന്തവാടി: മാനന്തവാടി പിലാക്കാവ് സ്വദേശിയായ യുവാവ് കണ്ണൂരിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു....

ഭീതി അകലാതെ പയ്യമ്പള്ളി ; കടുവ വീണ്ടും വളർത്തുമൃഗത്തെ കൊന്നുമാനന്തവാടി: പയ്യമ്പള്ളി ഭാഗത്ത് ഭീതി പരത്തുന്ന കടുവയെ പിടികൂടാൻ ശ്രമങ്ങൾ നടക്കുന്നതിനിടെ പ്രദേശത്ത് വീണ്ടും കടുവയുടെ ആക്രമണം....

ഭീതി അകലാതെ പയ്യമ്പള്ളി ; കടുവ വീണ്ടും വളർത്തുമൃഗത്തെ കൊന്നുമാനന്തവാടി: പയ്യമ്പള്ളി ഭാഗത്ത് ഭീതി പരത്തുന്ന കടുവയെ പിടികൂടാൻ ശ്രമങ്ങൾ നടക്കുന്നതിനിടെ പ്രദേശത്ത് വീണ്ടും കടുവയുടെ ആക്രമണം....

പയ്യമ്പള്ളിയിൽ വീണ്ടും കടുവയിറങ്ങി ; തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ കൊന്നുമാനന്തവാടി: പയ്യമ്പള്ളിയിൽ വീണ്ടും കടുവയുടെ വിളയാട്ടം. പയ്യമ്പള്ളി ചെറൂരിൽ തൊഴുത്തിൽ കെട്ടിയിരുന്ന പശുക്കിടാവിനെ ഇന്ന് പുലർച്ചെ നാല്...

കടുവാ ഭീതി ഒഴിയാതെ മാനന്തവാടി കുറുക്കൻമൂല നിവാസികൾ ; 12 ദിവസത്തിനിടെ കടുവ കൊന്നത് എട്ട് വളർത്തുമൃഗങ്ങളെ : പ്രതിഷേധം വ്യാപകംമാനന്തവാടി: കുറുക്കൻമൂലയിൽ വീണ്ടും കടുവ പശുക്കിടാവിനെ...

നാഷണൽ മാസ്റ്റേഴ്സ് ചാമ്പ്യൻഷിപ്പിൽ രണ്ടു സ്വർണമുൾപ്പെടെ നാലു മെഡലുകൾ നേടി വയനാട് കുന്നമ്പറ്റ സ്വദേശിനി വനജകുമാരികൽപ്പറ്റ : ഉത്തർപ്രദേശിലെ വരാണസിയിൽ നടന്ന ദേശീയ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ നാലു...

*ദേശീയ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് സ്വര്‍ണ മെഡലുകൾ നേടി വയനാട് ചെന്നലോട് സ്വദേശിയായ റിട്ട.സുബേദാര്‍ മാത്യു*കൽപ്പറ്റ : ഉത്തര്‍പ്രദേശിലെ വരാണസിയില്‍ നടന്ന ദേശീയ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന്...

Copyright © All rights reserved. | Newsphere by AF themes.