പിടിതരാതെ കടുവ ; പ്രതിഷേധിച്ച കൗൺസിലർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് : പ്രതിഷേധം ശക്തംമാനന്തവാടി: കുറുക്കന്‍മൂലയില്‍ കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന്...
Mananthavady
പിടിതരാതെ കടുവ ; പ്രതിഷേധിച്ച കൗൺസിലർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് : പ്രതിഷേധം ശക്തംമാനന്തവാടി: കുറുക്കന്‍മൂലയില്‍ കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന്...
കുറുക്കൻമൂലയിൽ വീണ്ടും കടുവയുടെ പുതിയ കാൽപാടുകൾ കണ്ടെത്തി; നിരീക്ഷണ ക്യാമറകളും കൂടുകളും മാറ്റി സ്ഥാപിക്കുംമാനന്തവാടി: കുറുക്കൻമൂല പി.എച്ച്.സി യുടെ താഴെ നിന്നും ഇന്ന് രാവിലെ കടുവയുടെ പുതിയ...
തലപ്പുഴ വനത്തിലെ മൃതദേഹാവശിഷ്ടങ്ങൾ ചെങ്ങോം സ്വദേശിയുടേതെന്ന് സംശയംതലപ്പുഴ: തലപ്പുഴ നാൽപ്പത്തിമൂന്നാം മൈലിലെ വനത്തിനുള്ളിൽ കഴിഞ്ഞദിവസം കണ്ടെത്തിയ മനുഷ്യ മൃതദേഹാവശിഷ്ടങ്ങൾ കണ്ണൂർ ചെങ്ങോം സ്വദേശിയുടെതാണെന്ന് സംശയിക്കുന്നു. മൂന്നുമാസം മുമ്പ്...
വിപണി വിലയെക്കാൾ 15% വരെ വിലക്കുറവ് ; ജില്ലയിൽ ആശ്വാസമായി കൃഷി വകുപ്പിന്റെ തക്കാളി വണ്ടി കൽപ്പറ്റ: കുതച്ചുയരുന്ന പച്ചക്കറി വിലയ്ക്ക് കടിഞ്ഞാണിടാന്‍ സര്‍ക്കാരിന്റെ തക്കാളി വണ്ടി...
ഒമിക്രോൺ വ്യാപനം ; പൊതുജനങ്ങൾ സ്വയം നിരീക്ഷണ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കണം: വയനാട് ഡി.എം.ഒമാനന്തവാടി: സംസ്ഥാനത്ത് കോവിഡിന്റെ പുതിയ വകഭേദമായ 'ഒമിക്രോണ്‍' കണ്ടെത്തിയ സാഹചര്യത്തില്‍ സ്വയം നിരീക്ഷണ...
പൊതുജനങ്ങളുടെ പരാതി പരിഹരിക്കാൻ വയനാട് ജില്ലാ കളക്ടറുടെ പരാതി പരിഹാര അദാലത്ത് 22 മുതൽ 24 വരെമാനന്തവാടി: പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി...
*കടുവാശല്യം; വനം വകുപ്പിന്റെ നടപടികളോട് ജനങ്ങള്‍ സഹകരിക്കണം - മന്ത്രി എ.കെ.ശശീന്ദ്രൻ* തിരുവനന്തപുരം: വയനാട് കുറുക്കന്‍മൂലയില്‍ ജനവാസ കേന്ദ്രത്തിലിറങ്ങിയ കടുവയെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമായി ഉര്‍ജ്ജിത ശ്രമങ്ങള്‍ വനം...
കടുവയെ പിടികൂടാൻ വൈകുന്നതിൽ പ്രതിഷേധം ; കുറുക്കന്‍മൂലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷംമാനന്തവാടി: കുറുക്കന്‍മൂലയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. നാട്ടിലിറങ്ങി ജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന...
കടുവാ ഭീതി; പയ്യമ്പള്ളി, പുതിയിടം, കൊയിലേരി, താന്നിക്കൽ എന്നീ വാർഡുകളിൽ കൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചുമാനന്തവാടി: കടുവാഭീതിയെത്തുടർന്ന് മാനന്തവാടി നഗരസഭയിലെ നാലുവാർഡുകളിൽകൂടി നിരോധനാജ്ഞ പ്രഖ്യാപിച്ചു. പയ്യമ്പള്ളി, പുതിയിടം, കൊയിലേരി,...