നെൻമേനി ചെട്ടിമൂലയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥി മരിച്ചു
നെൻമേനി ചെട്ടിമൂലയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥി മരിച്ചു
ബത്തേരി: ബത്തേരിയിൽ നിന്നും മല വയലിലുള്ള വസതിയിലേക്ക് പോകവെ ചെട്ടി മൂലയിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥി മരിച്ചു. മലവയൽ മഞ്ഞാടി പാല മലയിൽ പരേതനായ അവറാച്ചന്റെ മകൻ കിരൺ (20) ആണ് മരിച്ചത്. അമ്മ ത്രേസ്യ, സഹോദരി ഹരിത. മീനങ്ങാടി പോളിടെക്നിക് മൂന്നാം വർഷ ഇലക്ട്രോണിക്സ് വിദ്യാർത്ഥിയാണ് കിരൺ.