പടിഞ്ഞാറത്തറയിലെ ലഹരി പാർട്ടി ; അറസ്റ്റിലായ മുഴുവൻ പ്രതികളും റിമാൻഡിൽ : കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിമാനന്തവാടി: പടിഞ്ഞാറത്തറയിലെ സില്‍വര്‍ വുഡ് റിസോര്‍ട്ടില്‍ വിവാഹ വാര്‍ഷികാഘോഷത്തിന്റെ മറവില്‍...
Mananthavady
വയനാട്ടിൽ മാവോയിസ്റ്റ് വേട്ട ശക്തമാക്കി പോലീസ്; കീഴടങ്ങിയേ ക്കുമെന്ന് സൂചനജില്ലയില്‍ മാവോവാദികള്‍ക്കായി തിരച്ചില്‍ ശക്തമാക്കി പോലീസ്. മാവോവാദികളായ ജയണ്ണ, വിക്രം ഗൗഡ, സുന്ദരി, സോമന്‍ എന്നിവരെ ലക്ഷ്യമാക്കിയാണ്...
നിയമങ്ങൾ കാറ്റിൽപറത്തി ബാണാസുര മലയിൽ നീര്‍ച്ചാല്‍ മണ്ണിട്ട് നികത്തിയതായി പരാതി; സ്റ്റോപ് മെമ്മോവെള്ളമുണ്ട: അതീവ പരിസ്ഥിതി ലോല പ്രദേശമായ ബാണാസുര മലനിരയില്‍ നീര്‍ച്ചാല്‍ നികത്തിയതായി പരാതി. ബാണാസുരമലയിലെ...
നൃത്തച്ചുവടിൽ വിസ്മയമൊരുക്കി സംറൂദ്പനമരം: നൃത്ത കലയിൽ വിസ്മയമൊരുക്കുന്ന അഞ്ചാംമൈൽ സ്വദേശി സംറൂദ് രാജ്യാന്തര തലത്തിൽ ശ്രദ്ധേയനാകുന്നു. സോണി ടെലിവിഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ‘ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ’ റിയാലിറ്റി...
സ്ത്രീത്വത്തെ അപമാനിച്ചതായി ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചനെതിരെ വനിതാ നേതാവിന്റെ പരാതിമാനന്തവാടി: സ്ത്രീത്വത്തെ അപമാനിച്ചതായി ഡിസിസി പ്രസിഡന്റ് എന്‍.ഡി.അപ്പച്ചനെതിരെ പരാതി. വെള്ളമുണ്ട സ്വദേശിനിയും, യൂത്ത് കോണ്‍ഗ്രസ് മാനന്തവാടി നിയോജക...
ന്യൂഇയർ സ്പെഷൽ ഡ്രൈവ് ; എക്സൈസ് റെയ്ഡിൽ കർണ്ണാടക മദ്യവുമായി രണ്ടു പേർ അറസ്റ്റിൽമാനന്തവാടി : മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ പി.ജി രാധാകൃഷ്ണന്റെ നേതൃത്വത്തിൽ ന്യൂ...
*കുറുക്കന്‍മൂല കടുവാ ആക്രമണം: പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കണം- ജില്ലാ വികസന സമിതി*മാനന്തവാടി താലൂക്കിലെ കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും കടുവയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആനുപാതികമായ വര്‍ധനയോടെ...
*കുറുക്കന്‍മൂല കടുവാ ആക്രമണം: പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കണം- ജില്ലാ വികസന സമിതി*മാനന്തവാടി താലൂക്കിലെ കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും കടുവയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആനുപാതികമായ വര്‍ധനയോടെ...
ആവശ്യങ്ങൾ അംഗീകരിച്ചു; യു.ഡി.എഫ് അനിശ്ചിതകാല സത്യാഗ്രഹ സമരം അവസാനിപ്പിച്ചുമാനന്തവാടി : വന്യമൃഗ ശല്യം പരിഹരിക്കുക , വന്യമൃഗശല്യത്തിന് ഇരയാകുന്നവർക്കുള്ള നഷ്ടപരിഹാര തുക വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് യു.ഡി.എഫ്...