കടുവാ ഭീതിയിൽ വിറങ്ങലിച്ച് ജനവാസ കേന്ദ്രങ്ങൾ ; കുറുക്കൻമൂലയിൽ ഇന്ന് പുലർച്ചെയും കടുവ നാട്ടിലിറങ്ങി , കാൽപ്പാടുകൾ കണ്ടെത്തിമാനന്തവാടി: കുറുക്കന്‍മൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാന്‍ വ്യാപക...
Main Stories
പതിനാലുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; മാനന്തവാടി കുറുക്കന്മൂല സ്വദേശിയായ യുവാവ് അറസ്റ്റിൽമാനന്തവാടി: മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനാല് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കുറുക്കന്മൂല...
ഭാര്യയേയും ഭാര്യാമാതാവിനെയും കമ്പിവടികൊണ്ട് തലക്കടിച്ചതായി പരാതി; മധ്യവയസ്കന്‍ അറസ്റ്റിൽമാനന്തവാടി: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയേയും ഭാര്യാമാതാവിനെയും മധ്യവയസ്കന്‍ കമ്പിവടികൊണ്ട് തലക്കടിച്ചതായി പരാതി. മാനന്തവാടി ആറാട്ടുതറ കുറ്റിക്കണ്ടി സക്കീനക്കും (40)...
പതിനാലുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; മാനന്തവാടി കുറുക്കന്മൂല സ്വദേശിയായ യുവാവ് അറസ്റ്റിൽമാനന്തവാടി: മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനാല് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കുറുക്കന്മൂല...
സ്വർണ വിലയിൽ ഇടിവ്; പവന് 200 രൂപ കുറഞ്ഞുസംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽ നിന്നാണ് ഇന്നത്തെ സ്വർണവില താഴേക്ക് വന്നത്. 4500...
വയനാട്ടിലും ഗുണ്ടാ ആക്രമണം; തോമാട്ടുചാലിൽ വയോധികൻ കൊല്ലപ്പെട്ടുവടുവന്‍ചാല്‍ : വയനാട്ടിലും ഗുണ്ടാ ആക്രമണം. തോമാട്ടുചാൽ കല്ലേരിയില്‍ ഗുണ്ടാ ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ടു. രഘുനാഥ് (72) ആണ് മരിച്ചത്....
പിടിതരാതെ കടുവയുടെ ആക്രമണം ; കുറുക്കൻമൂലയിൽ വീണ്ടും ആടിനെ കൊന്നു : ഇതുവരെ കൊന്നത് 14 വളർത്തുമൃഗങ്ങളെ
പിടിതരാതെ കടുവയുടെ ആക്രമണം ; കുറുക്കൻമൂലയിൽ വീണ്ടും ആടിനെ കൊന്നു : ഇതുവരെ കൊന്നത് 14 വളർത്തുമൃഗങ്ങളെമാനന്തവാടി: കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും രണ്ടാഴ്ചയിലേറെയായി ഭീതി പരത്തുന്ന കടുവ...
കവുങ്ങ് തലയിൽ വീണ് യുവാവ് മരിച്ചുപനമരം: കവുങ്ങ് തലയിൽ വീണ് യുവാവ് മരിച്ചു. പനമരം ചെറുകാട്ടൂർ എടത്തിൽ കോളനിയിലെ മണിയൻ (47) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക്...
നൂൽപ്പുഴ കല്ലൂരിൽ എക്സൈസ് സ്പെഷ്യൽ ഡ്രൈവിൽ 100 ലിറ്റർ വാഷ് പിടികൂടിബത്തേരി: സുൽത്താൻ ബത്തേരി എക്സൈസ് സംഘം ബത്തേരി താലൂക്ക് ഭാഗങ്ങളിൽ നടത്തിയ റെയ്‌ഡിൽ നൂൽപുഴ വില്ലേജിൽ...
വയനാട്ടിലെ തുല്യതാ പഠിതാക്കൾക്ക് സഹായധനം നൽകും - മന്ത്രി കെ. രാധാകൃഷ്ണൻ ബത്തേരി: പത്താംതരം, ഹയർ സെക്കൻഡറി തുല്യത പരീക്ഷ വിജയിച്ച മുഴുവൻ പട്ടികവർഗ പഠിതാക്കൾക്കും പ്രോത്സാഹന...