*സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 120 രൂപ കുറഞ്ഞു*സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,120 രൂപയായി. ഗ്രാമിന്...
Main Stories
കമ്പോള വിലനിലവാരം :കൽപ്പറ്റകുരുമുളക് 50,000വയനാടൻ 51,000കാപ്പിപ്പരിപ്പ് 14,200ഉണ്ടക്കാപ്പി 8000റബ്ബർ 16,300ഇഞ്ചി 700ചേന 600കളിയടയ്ക്ക 175നേന്ത്രക്കായ 3100കോഴിക്കോട്സ്വർണം (22 കാരറ്റ്) 8 ഗ്രാം 36,240തങ്കം (24 കാരറ്റ്) 10...
മേപ്പാടിയിൽ ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സക്കായി ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ്; ടീമുകൾക്ക് രജിസ്റ്റർ ചെയ്യാംമേപ്പാടി: ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സക്കുള്ള ധനസമാഹരണത്തിനായി യുവജന കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഫുട്‌ബാള്‍ ടൂര്‍ണമെന്‍റ്...
എടവകയിൽ അജ്ഞാത ജീവി ആടിനെ കൊന്നു;ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് അഞ്ച് ആടുകൾ മാനന്തവാടി : എടവകയിൽ അജ്ഞാത ജീവി ആടിനെ കൊന്നു. എടവക പുതിയിടംകുന്ന് കുണ്ടർമൂല സുരേഷ്ബാബുവിൻ്റെ...
സംസ്ഥാനത്തെ പച്ചക്കറി വില നിയന്തിക്കാൻ സർക്കാർ നീക്കം; തെങ്കാശിയിൽ നിന്ന് പച്ചക്കറി സമാഹരിക്കും - ഹോര്‍ട്ടികോര്‍പ് ധാരണാപത്രം ഒപ്പുവച്ചുതിരുവനന്തപുരം: പച്ചക്കറി വില പിടിച്ചുനിര്‍ത്താന്‍ തമിഴ്‌നാട് തെങ്കാശി ജില്ലയിലെ...
സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു; പവന് കുറഞ്ഞത് 320 രൂപസംസ്ഥാനത്ത് സ്വര്‍ണ വിലയിൽ ഇടിവ്. ഒരു പവൻ സ്വര്‍ണത്തിന് 36,240 രൂപയാണ് വില. ഒറ്റയടിക്ക് പവന് 320...
കമ്പോള വിലനിലവാരം : കൽപ്പറ്റകുരുമുളക് 50,000വയനാടൻ 51,000കാപ്പിപ്പരിപ്പ് 14,200ഉണ്ടക്കാപ്പി 80,00റബ്ബർ 16,300ഇഞ്ചി 700ചേന 600കളിയടയ്ക്ക 174നേന്ത്രക്കായ 3000കോഴിക്കോട്സ്വർണം (22 കാരറ്റ്) 8 ഗ്രാം 36,560തങ്കം (24 കാരറ്റ്)...
കുറുക്കൻ മൂലയിലെ കടുവയുടെ മുറിവിന് കാരണം വേട്ടക്കാർ; അന്വേഷണത്തിന് സാധ്യതമാനന്തവാടി : കുറുക്കന്‍ മൂലയിലിറങ്ങിയ കടുവയുടെ കഴുത്തിലെ ആഴത്തിലുള്ള മുറിവില്‍ ദുരൂഹത. കടുവ വേട്ട സംഘങ്ങളുടെ സാന്നിധ്യം...
രാഹുല്‍ഗാന്ധി എം.പി നാളെയും മറ്റന്നാളും വയനാട്ടിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കുംകല്‍പ്പറ്റ: വയനാട് എം.പി. രാഹുല്‍ഗാന്ധി ഡിസംബര്‍ 22, 23 തിയ്യതികളില്‍ മണ്ഡലത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും.22ന് രാവിലെ...
തൊഴിൽ രഹിതർക്കായി മെഗാ ജോബ് ഫെയർ മുട്ടിലിൽ; തൊഴിൽ ദാതാക്കൾക്കും തൊഴിൽ അന്വേഷകർക്കും രജിസ്റ്റർ ചെയ്യാംമുട്ടിൽ : ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ സങ്കൽപ് പദ്ധതിയിൽ ഉൾപ്പെടുത്തി നൈപുണ്യ...