March 14, 2025

Kalpetta

അഫ്‌ഗാൻ ഐക്യദാർഢ്യ സദസ് സങ്കെടുപ്പിച്ചു.മീനങ്ങാടി: മീനങ്ങാടി മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ അഫ്ഗാൻ ജനതയ്ക്ക് ഐക്യദാർഢ്യവുമായി സായാഹ്‌ന സദസ്സ് സങ്കെടുപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.ഇ...

*മനുഷ്യാവകാശ കമ്മീഷന്‍ സിറ്റിംഗ് നടത്തി* കൽപ്പറ്റ: സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. കമ്മീഷന്‍ അംഗം കെ. ബൈജുനാഥിന്റെ അധ്യക്ഷതയിലാണ് പരാതികള്‍ സ്വീകരിച്ചത്....

വയനാടിന്റെ സമഗ്ര വികസനംകര്‍മ്മ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കും :രാഹുല്‍ ഗാന്ധി എം.പികൽപ്പറ്റ: വയനാടിന്റെ സമഗ്ര വികസനത്തിന് സഹായകരമായ സമഗ്ര വികസന കര്‍മ്മ പദ്ധതികള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് രാഹുല്‍...

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽവൈത്തിരി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കോട്ടപ്പടി ചുണ്ട വീട്ടിക്കാട് ആനപ്പാറ പൂക്കുന്നത്ത് വീട്ടിൽ പി. ഹർഷാദ് അലി (28)...

മുട്ടില്‍ മരംകൊള്ള; ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറായിരുന്ന ബി.പി രാജുവിനെ സസ്പെന്‍റ് ചെയ്തുകല്‍പ്പറ്റ: വയനാട് മുട്ടില്‍ മരംകൊള്ള സമയത്ത് ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറായിരുന്ന ബിപി രാജുവിനെ സസ്പെന്‍റ് ചെയ്തു....

*കൽപ്പറ്റ ജനറൽ ആശുപത്രി ഇന്നത്തെ ( 13.08.2021 - വെള്ളി) ഒ.പി വിവരങ്ങൾ*newstodaywayanad.com wa.me/919633240116 13.08.2021🔹▬▬▬▬ ▬▬▬▬🔹*⚫ ജനറൽ ഒപി**⚫ ഫീവർ ഒപി**⚫ ഗൈനക്കോളജി *⚫ ദന്ത...

അഗ്നിരക്ഷാസേന സേവന പുരസ്‌കാരം നേടിയ ഹമീദിനെ അനുമോദിച്ചുകൽപ്പറ്റ : മുഖ്യമന്ത്രിയുടെ 2021 ലെ അഗ്നി രക്ഷാസേന സേവന പുരസ്‌കാരം നേടിയ വയനാട് കാക്കവയൽ സ്വദേശിയായ വി. ഹമീദിനെ...

ജില്ലയിൽ തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധ സമരം സംഘടിപ്പിച്ചുവാഴവറ്റ : എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ ജില്ലയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു....

പുത്തുമല പുനരധിവാസം: ഹർഷം പദ്ധതിയിൽ പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍മിച്ച പത്ത് വീടുകള്‍ ആഗസ്റ്റ് 07 ന് കൈമാറും.മേപ്പാടി: ജില്ലാ ഭരണകൂടം ആവിഷ്കരിച്ച ഹർഷം പദ്ധതി പ്രകാരം പുത്തുമല...

Copyright © All rights reserved. | Newsphere by AF themes.