June 8, 2025

Kalpetta

അമ്പലവയലിലെ ആസിഡാക്രമണം; ഭർത്താവിനെ പോലീസ് തിരയുന്നുഅമ്പലവയൽ: ആസിഡാക്രമണത്തിൽ അമ്മയ്ക്കും മകൾക്കും ഗുരുതര പരിക്കേറ്റു. അമ്പലവയൽ ആറാട്ടുപാറ ഫാന്റംറോക്കിന് സമീപം താമസിക്കുന്ന കണ്ണൂർ ഇരിട്ടി സ്വദേശികളായ പടിഞ്ഞാറത്തറ പതിനാറാംമൈൽ...

മേപ്പാടി കുന്നമ്പറ്റയിൽ നേപ്പാൾ സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിമേപ്പാടി : നേപ്പാൾ സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നമ്പറ്റയിലെ സ്വകാര്യ എസ്റ്റേറ്റിലെ...

എൻ.ഡി. അപ്പച്ചെനെതിരെയുള്ള ആരോപണങ്ങൾ ; നടപടി സ്വീകരിക്കണം - കോൺഗ്രസ്സ് സേവാദൾകൽപ്പറ്റ: സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്താലും, മാതൃകപരമായ പെരുമാറ്റത്താലും ജനഹൃദയങ്ങളിൽ എന്നും ഉന്നത സ്ഥാനത്തുള്ള ഡി.സി.സി പ്രസിഡണ്ട്...

കരിങ്കുറ്റിയിലെ കുന്നിടിക്കൽ നടന്നത് നാട്ടുകാർ പോലും അറിയാതെ; പ്രവൃത്തി നടത്തിയത് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണോ എന്ന് അന്വേഷിക്കണം - സംഷാദ് മരക്കാർകോട്ടത്തറ : പരിസ്ഥിതിലോല മേഖലയായ കരിങ്കുറ്റി നാടുകാണിക്കുന്നിൽ...

രാഹുൽ ഗാന്ധിയെ അപകീർത്തിപ്പെടുത്താനുള്ള ബിജെപിയുടെ ശ്രമം; കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്ന് കോൺഗ്രസ് ജില്ലാകമ്മിറ്റികല്‍പ്പറ്റ: വയനാടിന്‍റെ വിവിധങ്ങളായ പ്രശ്നങ്ങളില്‍ പാര്‍ലമെന്‍റിലടക്കം ഇടപെടുകയും സ്വന്തം നിലയില്‍ പോലും ജനങ്ങളുടെ പ്രശ്നങ്ങള്‍...

പരിസ്ഥിതിലോല മേഖലയായ കരിങ്കുറ്റി നാടുകാണിക്കുന്നിൽ ചെങ്കുത്തായ കുന്നിടിക്കൽ തകൃതി; മണ്ണെടുത്തത് മെഡിക്കൽ കോളേജിനായി കണ്ടെത്തിയ ഭൂമിയുടെ പിറകുവശത്ത്കോട്ടത്തറ: പരിസ്ഥിതിലോല മേഖലയായ കരിങ്കുറ്റി നാടുകാണിക്കുന്നിൽ ചെങ്കുത്തായ കുന്നിടിക്കൽ തകൃതി....

കമ്പോള വിലനിലവാരം കൽപ്പറ്റ കുരുമുളക് 49,500വയനാടൻ 50,500കാപ്പിപ്പരിപ്പ് 14,600ഉണ്ടക്കാപ്പി 8200റബ്ബർ15,000ഇഞ്ചി 700ചേന 600കളിയടയ്ക്ക 175നേന്ത്രക്കായ 2600കോഴിക്കോട്വെള്ളി 63,600വെളിച്ചെണ്ണ 15,700വെളിച്ചെണ്ണ (മില്ലിങ്)16,500കൊപ്ര എടുത്തപടി 9800റാസ് 9400ദിൽപസന്ത്‌ 9900രാജാപ്പുർ 19,300ഉണ്ട...

പൂക്കോട് വെറ്ററിനറി ഫാമിലെ കുതിര ചത്തു ; പേ വിഷബാധയെന്ന് സംശയംവൈത്തിരി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല ഫാമിലെ കുതിരക്ക് ദാരുണാന്ത്യം. അഞ്ചു വയസ്സുള്ള പോണി വിഭാഗത്തില്‍പെട്ട കുതിരയാണ്...

*കുറുക്കന്‍മൂല കടുവാ ആക്രമണം: പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കണം- ജില്ലാ വികസന സമിതി*മാനന്തവാടി താലൂക്കിലെ കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും കടുവയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആനുപാതികമായ വര്‍ധനയോടെ...

*കുറുക്കന്‍മൂല കടുവാ ആക്രമണം: പ്രത്യേക നഷ്ടപരിഹാര പാക്കേജ് അനുവദിക്കണം- ജില്ലാ വികസന സമിതി*മാനന്തവാടി താലൂക്കിലെ കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും കടുവയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ആനുപാതികമായ വര്‍ധനയോടെ...

Copyright © All rights reserved. | Newsphere by AF themes.