കമ്പോള വിലനിലവാരം
കമ്പോള വിലനിലവാരം
കൽപ്പറ്റ
കുരുമുളക് 49,500
വയനാടൻ 50,500
കാപ്പിപ്പരിപ്പ് 14,600
ഉണ്ടക്കാപ്പി 8200
റബ്ബർ15,000
ഇഞ്ചി 700
ചേന 600
കളിയടയ്ക്ക 175
നേന്ത്രക്കായ 2600
കോഴിക്കോട്
വെള്ളി 63,600
വെളിച്ചെണ്ണ 15,700
വെളിച്ചെണ്ണ (മില്ലിങ്)16,500
കൊപ്ര എടുത്തപടി 9800
റാസ് 9400
ദിൽപസന്ത് 9900
രാജാപ്പുർ 19,300
ഉണ്ട 17,500
പിണ്ണാക്ക് റോട്ടറി 3100
എള്ളിൻ പിണ്ണാക്ക് എക്സ് 4600
എള്ളെണ്ണ ആർ.ജി. 3600
വടകര കൊട്ടത്തേങ്ങ 11,350 -11,850
ചെറിയ കൊട്ടത്തേങ്ങ 11,350 -12,350
വലിയ കൊട്ടത്തേങ്ങ 13,100 – 15,100
കൊയിലാണ്ടി ചൂടി (ക്വിന്റൽ)
ഒന്നാംനമ്പർ 9100
രണ്ടാംനമ്പർ 8300
ബേപ്പൂർ ചൂടി ഒന്നാംനമ്പർ 6500
രണ്ടാംനമ്പർ 6000
കുരുമുളക് നാടൻ 47,500
ചേട്ടൻ 49,300
വയനാടൻ 50,600
ചുക്ക് (പുതിയത്) 14,000 – 17,000
മഞ്ഞൾ 8000
അടയ്ക്ക പുതിയത് 34,500 – 37,300
അടയ്ക്ക പഴയത് 46,000
ഏലം പച്ച 1050 – 1400
റബ്ബർ ആർ.എസ്.എസ്. നാല് 15,900
റബ്ബർ ആർ.എസ്.എസ്. അഞ്ച് 14,700
റബ്ബർ ഒട്ടുപാൽ 9000
ഉണക്കക്കപ്പ ആന്ധ്ര 2570
പഞ്ചസാര (50 കിലോഗ്രാം) 1880
മൈദ 1550
ആട്ട 1250
സൂചി 1550
ബംഗാൾ ബോധന (ഒന്നാംതരം) 2740
പൊന്നി (ഒന്നാംതരം) 3740
കുറുവ (ഒന്നാംതരം) 3700
കുറുവ (രണ്ടാംതരം) 3400
പച്ചരി (പഞ്ചാബ്) 3400
വടകര
രാജാപ്പുർ 19,000
ഉണ്ട 17,000
കൊപ്ര 9700
കൊട്ടത്തേങ്ങ 13,000
അടയ്ക്ക (പഴയത്) 44,000
അടയ്ക്ക (പുതിയത്) 34,000
കുരുമുളക് 45,000
പച്ചത്തേങ്ങ 2900
കൊച്ചി
വെളിച്ചെണ്ണ തയ്യാർ 15300.00
മില്ലിങ് 15900.00
കൊപ്ര എടുത്തപടി 9300.00
എഫ്.എ.ക്യു. 9500.00
ആർ.ബി.ഡി. പാംഓയിൽ 11500.00
കുരുമുളക് പുതിയത് 49400.00
അൺഗാർബിൾഡ് 50400.00
ഗാർബിൾഡ് 52400.00
മുളക് 15000 – 16200.00
പഞ്ചസാര 3760.00
റബ്ബർ മാർക്കറ്റ് – കോട്ടയം
ആർ.എസ്.എസ്. 4 16400.00
ആർ.എസ്.എസ്. 5 16000.00
ഐ.എസ്.എൻ.ആർ.20 14800.00
60% ലാറ്റക്സ് 12415.00
കൊച്ചിആർ.എസ്.എസ്. 4 16400.00
ആർ.എസ്.എസ്. 5 16000.00