May 10, 2025

admin

പതിനേഴുകാരിയെ അശ്ലീല സന്ദേശം അയച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം ; യുവാവ് അറസ്റ്റിൽവെള്ളമുണ്ട: പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയില്‍ യുവാവ് അറസ്റ്റില്‍....

ഇന്ന് ലോക കാഴ്ച ദിനം; നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ഡി.എം.ഒമാനന്തവാടി: നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക. കണ്ണിന്റെ വിവിധ...

തലക്കര ചന്തുവിന്റെ പേരിൽ വയനാട്ടിൽ സൈനിക വിദ്യാലയം സ്ഥാപിക്കണം പനമരം: ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആദ്യകാല രക്തസാക്ഷികളിൽ ഒരാളായ കുറിച്യപടത്തലവൻ തലക്കര ചന്തുവിന്റെ പേരിൽ വയനാട്ടിൽ സൈനിക...

മാനന്തവാടി താലൂക്കിലെ വന്യമൃഗശല്യം; ഒ.ആർ കേളു എം.എൽ.എയുടെ മൗനം പ്രതിഷേധാർഹം - യൂത്ത് ലീഗ്മാനന്തവാടി: മാനന്തവാടിതാലൂക്കിലെ വിവിധ പ്രദേശങ്ങളിൽ അനുദിനം വർദ്ധിച്ചു വരുന്ന വന്യമൃഗശല്യം പരിഹരിക്കുന്നതിൽ ഒ.ആർ...

*ഐ.ആർ.ഡബ്ല്യൂ വയനാട് ജില്ലാ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ വീട് നിർമിച്ചു നൽകി* ബത്തേരി : ഐഡിയൽ റിലീഫ് വിംങ് (ഐ.ആർ.ഡബ്ല്യൂ) വയനാട് ജില്ലാ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കട്ടയാട് നിർധയായ...

തിരുനെല്ലി പഞ്ചായത്തിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം - എ.ഐ.വൈ.എഫ്മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്. കർഷകരുടെ കൃഷിയിടങ്ങളിൽ നിരന്തരം വന്യമൃഗങ്ങൾ നാശം വിതയ്ക്കുകയാണ്....

ദേഹത്ത് തിളച്ച വെള്ളം മറിഞ്ഞ് ഒരു വയസുകാരന് ദാരുണാന്ത്യംദേഹത്ത് തിളച്ച വെള്ളം മറിഞ്ഞ് ഒരു വയസുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശികളായ മിനിക്കന്‍ ഹൗസില്‍ എം. അബ്ദു...

വാളൽ നീരൂർക്കുന്ന് ശിവക്ഷേത്രത്തിലെ മോഷണം; പ്രതി പിടിയിൽ : തെറ്റായ പരാതി നൽകിയ ജീവനക്കാരനെതിരെയും കേസ്വെണ്ണിയോട്: വാളൽ സി.എച്ച്.സി.ക്ക് സമീപത്തെ നീരൂർക്കുന്ന് ശിവക്ഷേത്രത്തിൽനിന്ന് ആഭരണങ്ങളും പണവും കവർന്ന...

തിരുനെല്ലിയിൽ കാട്ടാനയുടെ പരാക്രമം; നാല് വാഹനങ്ങൾ തകർത്തുതിരുനെല്ലി: തിരുനെല്ലി ക്ഷേത്ര പരിസരത്തും തെറ്റ് റോഡിന് സമീപത്തുമായി കാട്ടാനയുടെ പരാക്രമം. രണ്ട് ട്രാവലർ, ഒരു കാർ, ഒരു ലോറി...

Copyright © All rights reserved. | Newsphere by AF themes.