യാത്രാ നിയന്ത്രണം 30 വരെ നീട്ടി കർണാടക; വയനാട് അതിർത്തിയിൽ കുടുങ്ങി വ്യാപാരികളും വിദ്യാര്‍ഥികളും മാനന്തവാടി: കേരളത്തിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ മലയാളികള്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം...
admin
സ്വർണവിലയിൽ ഇന്നും വർധന ; പവന് 80 രൂപ കൂടി 35,640 ആയിസംസ്ഥാനത്ത് സ്വർണവില ഇന്നും കൂടി. പവന് എൺപത് രൂപയുടെ വർധനവും ഗ്രാമിന് പത്ത് രൂപയുടെ...
നൂൽപ്പുഴയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിനായുള്ള തിരച്ചിൽതുടരുന്നുജില്ലയില്‍ കനത്ത മഴയ്ക്ക് നേരിയ ശമനം. വെള്ളത്തിനടിയിലായ പ്രദേശങ്ങളില്‍ നിന്ന് ഇപ്പോള്‍ വെള്ളമിറങ്ങി തുടങ്ങി. അതേസമയം നൂല്‍പ്പുഴയില്‍ പുഴയില്‍ കാണാതായതായി സംശയിക്കുന്ന...
പെരിക്കല്ലൂർ കടവ് വഴി കൊട്ടതോണിയിൽ കർണാടകയിൽ നിന്നും വയനാട്ടിലേക്ക് പുകയില ഉൽപ്പന്നങ്ങളും കഞ്ചാവും കടത്തിയ യുവാക്കൾ പിടിയിൽപുൽപ്പള്ളി : കർണാടകയിൽ നിന്നും പെരിക്കല്ലൂർ കടവ് വഴി കൊട്ടതോണിയിൽ...
സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ വർധന ; പവന് 120 രൂപ കൂടി 35,560 ആയി സംസ്ഥാനത്ത് സ്വര്‍ണ വില ഉയര്‍ന്നു. ഒരു പവൻ സ്വര്‍ണത്തിന് 35,560 രൂപയാണ്...
നെന്‍മേനി പഞ്ചായത്തിൽ താല്ക്കാലിക പ്രൊജക്ട് അസിസ്റ്റന്റ് നിയമനം; ഒക്ടോബർ 26 ന് നെന്‍മേനി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ദിവസവേതനാടിസ്ഥാനത്തില്‍ പ്രൊജക്ട് അസിസ്റ്റന്റിനെ നിയമിക്കുന്നു. സംസ്ഥാന സാങ്കേതിക പരീക്ഷ...
വയനാട്ടിൽ നിന്നുള്ള കേരള - തമിഴ്നാട് ബസ് സർവീസ് പുനരാരംഭിക്കണമെന്ന ആവശ്യം ശക്തംബത്തേരി: കോവിഡ് മഹാമാരിമൂലം ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ കാരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ച കേരള തമിഴ്നാട് അന്തര്‍സംസ്ഥാന...
ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പണം എങ്ങനെ തിരിച്ചുപിടിക്കാംകോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള അടച്ചിടലിനിടെ ഓണ്‍ലൈന്‍ തട്ടിപ്പുവഴി നിരവധിപേര്‍ക്കാണ് പണംനഷ്ടമായത്. കഴിഞ്ഞവര്‍ഷംമാത്രം 2.7 കോടിയലധികം പേരാണ് ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായത്....
മഴക്കെടുതി; സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 22 മരണംസംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 22 ആയി. കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ 8 പേരും കോഴിക്കോട്...
മതേതര മൂല്യങ്ങളും, മാനവിക ബോധവും ശക്തിപ്പെടുത്താൻ പാട്ടിനെ ആയുധമാക്കിയ കലാകാരനാണ് വി.എം കുട്ടിയെന്ന് കേരള മാപ്പിള കലാ അക്കാദമികൽപ്പറ്റ: മതേതര മൂല്യങ്ങളും, മാനവിക ബോധവും ശക്തിപ്പെടുത്താൻ പാട്ടിനെ...