September 21, 2024

Month: January 2022

നൃത്തച്ചുവടിൽ വിസ്മയമൊരുക്കി സംറൂദ്പനമരം: നൃത്ത കലയിൽ വിസ്മയമൊരുക്കുന്ന അഞ്ചാംമൈൽ സ്വദേശി സംറൂദ് രാജ്യാന്തര തലത്തിൽ ശ്രദ്ധേയനാകുന്നു. സോണി ടെലിവിഷൻ ആഗോളതലത്തിൽ സംഘടിപ്പിക്കുന്ന ‘ഇന്ത്യാസ് ബെസ്റ്റ് ഡാൻസർ’ റിയാലിറ്റി...

റംലയ്ക്കും കുടുംബത്തിനും വീടൊരുക്കിപനമരം : റംലയ്ക്കും കുടുംബത്തിനും സുരക്ഷിതമായി അന്തിയുറങ്ങാൻ വീടൊരുക്കി വേവ്സ് വയനാട് ചാരിറ്റി സംഘടനയും, ടി.വി.എസ് റൈസ് ബാങ്ക് കൂട്ടായ്മയും. വൈത്തിരി പുറംപോക്കിൽ പ്രായപൂർത്തിയായ...

1 min read

കമ്പോള വിലനിലവാരം കൽപ്പറ്റ കുരുമുളക് 49,000വയനാടൻ 50,000കാപ്പിപ്പരിപ്പ് 14,600ഉണ്ടക്കാപ്പി 83,00റബ്ബർ15100ഇഞ്ചി 700ചേന 600കളിയടയ്ക്ക 172നേന്ത്രക്കായ 2400കോഴിക്കോട്സ്വർണം (22 കാരറ്റ്) 8 ഗ്രാം 35,680തങ്കം (24 കാരറ്റ്) 10...

മേപ്പാടി കുന്നമ്പറ്റയിൽ നേപ്പാൾ സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിമേപ്പാടി : നേപ്പാൾ സ്വദേശിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നമ്പറ്റയിലെ സ്വകാര്യ എസ്റ്റേറ്റിലെ...

ഡി.സി.സി പ്രസിഡൻ്റിനെതിരെയുള്ള ആരോപണം അപലപനീയം - കോൺഗ്രസ്പനമരം : വയനാട് ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചനെതിരെയുള്ള ആരോപണം അടിസ്ഥാന രഹിതവും അപലപനീയവുമാണെന്ന് പനമരം, അഞ്ചുകുന്ന് മണ്ഡലം കോൺഗ്രസ്...

1 min read

കമ്പോള വിലനിലവാരം : കൽപ്പറ്റ കുരുമുളക് 48,500വയനാടൻ 49,500കാപ്പിപ്പരിപ്പ് 14,600ഉണ്ടക്കാപ്പി 8300റബ്ബർ15,000ഇഞ്ചി 700ചേന 600കളിയടയ്ക്ക 173നേന്ത്രക്കായ 2500 കോഴിക്കോട് സ്വർണം (22 കാരറ്റ്) 8 ഗ്രാം 35,680തങ്കം...

കണിയാമ്പറ്റ കൊല്ലിവയലിലെ ഷിഹാബിനും കുടുംബത്തിനും വീടൊരുക്കി അര്‍ജുനാഡോ മ്യൂസിക് ബാന്റ് ആൻഡ് ചാരിറ്റി പ്രവര്‍ത്തകര്‍കണിയാമ്പറ്റ: ഷിഹാബിനും കുടുംബത്തിനും സുഖമായി അന്തിയുറങ്ങാൻ വീട് നിർമിച്ചു നൽകി അര്‍ജുനാഡോ മ്യൂസിക്...

എൻ.ഡി. അപ്പച്ചെനെതിരെയുള്ള ആരോപണങ്ങൾ ; നടപടി സ്വീകരിക്കണം - കോൺഗ്രസ്സ് സേവാദൾകൽപ്പറ്റ: സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്താലും, മാതൃകപരമായ പെരുമാറ്റത്താലും ജനഹൃദയങ്ങളിൽ എന്നും ഉന്നത സ്ഥാനത്തുള്ള ഡി.സി.സി പ്രസിഡണ്ട്...

കരിങ്കുറ്റിയിലെ കുന്നിടിക്കൽ നടന്നത് നാട്ടുകാർ പോലും അറിയാതെ; പ്രവൃത്തി നടത്തിയത് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയാണോ എന്ന് അന്വേഷിക്കണം - സംഷാദ് മരക്കാർകോട്ടത്തറ : പരിസ്ഥിതിലോല മേഖലയായ കരിങ്കുറ്റി നാടുകാണിക്കുന്നിൽ...

Copyright © All rights reserved. | Newsphere by AF themes.