കമ്പോള വിലനിലവാരം
കമ്പോള വിലനിലവാരം
കൽപ്പറ്റ
കുരുമുളക് 49,000
വയനാടൻ 50,000
കാപ്പിപ്പരിപ്പ് 14,600
ഉണ്ടക്കാപ്പി 83,00
റബ്ബർ15100
ഇഞ്ചി 700
ചേന 600
കളിയടയ്ക്ക 172
നേന്ത്രക്കായ 2400
കോഴിക്കോട്
സ്വർണം (22 കാരറ്റ്) 8 ഗ്രാം 35,680
തങ്കം (24 കാരറ്റ്) 10 ഗ്രാം 48,450
വെള്ളി62,300
വെളിച്ചെണ്ണ 15,750
വെളിച്ചെണ്ണ (മില്ലിങ്)16,500
കൊപ്ര എടുത്തപടി 9850
റാസ് 9450
ദിൽപസന്ത് 9950
രാജാപ്പുർ 17,400
ഉണ്ട 15,750
പിണ്ണാക്ക് റോട്ടറി 3100
എള്ളിൻ പിണ്ണാക്ക് എക്സ് 4600
എള്ളെണ്ണ ആർ.ജി. 3600
വടകര കൊട്ടത്തേങ്ങ 11,150-11,650
ചെറിയ കൊട്ടത്തേങ്ങ 11,150-12,150
വലിയ കൊട്ടത്തേങ്ങ 12,900-14,900
കൊയിലാണ്ടി ചൂടി (ക്വിന്റൽ)
ഒന്നാംനമ്പർ 9100
രണ്ടാംനമ്പർ 8300
ബേപ്പൂർ ചൂടി ഒന്നാംനമ്പർ 6500
രണ്ടാംനമ്പർ 6000
കുരുമുളക് നാടൻ 46,000
ചേട്ടൻ 47,800
വയനാടൻ 49,100
ചുക്ക് (പുതിയത്) 14,000-17,000
മഞ്ഞൾ 8000
അടയ്ക്ക പുതിയത് 34,000-37,000
അടയ്ക്ക പഴയത് 44,000
ഏലം പച്ച 1050-1400
റബ്ബർ ആർ.എസ്.എസ്. നാല് 15,800
റബ്ബർ ആർ.എസ്.എസ്. അഞ്ച് 14,500
റബ്ബർ ഒട്ടുപാൽ 9400
ഉണക്കക്കപ്പ ആന്ധ്ര 2570
പഞ്ചസാര (50 കിലോഗ്രാം) 1890
മൈദ 1580
ആട്ട 1250
സൂചി 1550
ബംഗാൾ ബോധന (ഒന്നാംതരം) 2740
പൊന്നി (ഒന്നാംതരം) 3740
കുറുവ (ഒന്നാംതരം) 3700
കുറുവ (രണ്ടാംതരം) 3400
പച്ചരി (പഞ്ചാബ്) 3400
വടകര
രാജാപ്പുർ 17,400
ഉണ്ട 15,250
കൊപ്ര 9850
കൊട്ടത്തേങ്ങ 12,000
അടയ്ക്ക (പഴയത്) 42,000
അടയ്ക്ക (പുതിയത്) 34,000
കുരുമുളക് 45,000
പച്ചത്തേങ്ങ 3000
കൊച്ചി
സ്വർണം പവന് 35680.00
ഗ്രാമിന് 4460.00
വെളിച്ചെണ്ണ തയ്യാർ 15400.00
മില്ലിങ് 16000.00
കൊപ്ര എടുത്തപടി 9400.00