September 21, 2024

Year: 2021

1 min read

സംസ്ഥാനത്തെ സ്വര്‍ണ വിലയിൽ ചാഞ്ചാട്ടം; ഇന്ന് പവന് 80 രൂപ കൂടി 36,800 ആയിസ്വര്‍ണ വിലയിൽ ചാഞ്ചാട്ടം പ്രകടമാകുന്നു. രാജ്യാന്തര വിപണിയിൽ ഉയര്‍ന്ന നിരക്കിൽ സ്വര്‍ണ വില....

ലക്ഷ്മി അമ്മ (73) അന്തരിച്ചുഅഞ്ചുകുന്ന് : ഏഴാംമൈൽ സുധിനിവാസ് പരേതനായ ശ്രീധരൻ നമ്പ്യാരുടെ ഭാര്യ ലക്ഷ്മി അമ്മ (73) അന്തരിച്ചു. മക്കൾ: ജയന്തി ദാസ് , ഗിരിജ....

മുസ്ലിം വിവാഹ മോചനം: കുടുംബ കോടതികളിൽ വിശദ പരിശോധന വേണ്ടെന്ന് ഹൈക്കോടതി കോടതിക്ക് പുറത്ത് നടക്കുന്ന മുസ്‍ലിം വിവാഹ മോചന കേസുകള്‍ കുടുംബ കോടതികളില്‍ വിശദ പരിശോധന...

വയനാട്ടില്‍ ആദിവാസി യുവാവിനെ കള്ളക്കേസില്‍ കുടുക്കിയെന്ന പരാതി; സമഗ്ര അന്വേഷണം നടത്തി ഒരാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദേശംമീനങ്ങാടി: വയനാട്ടില്‍ ആദിവാസി...

തൃശ്ശിലേരിയിൽ തെരുവ് നായകൾ ഫാമിനുള്ളിൽ കയറി 750 ഓളം കോഴികളെ കൊന്നു ; മുന്നൂറിലേറെ കോഴികൾക്ക് പരിക്ക്തൃശ്ശിലേരി : തെരുവ് നായകൾ ഫാമിനുള്ളിൽ കയറി എഴുന്നൂറ്റി അൻപത്...

തോൽപ്പെട്ടിയിൽ ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകൂട്ടത്തെതുരത്തുന്നതിനിടെ പ്രദേശവാസിയായ യുവാവിന് പരിക്കേറ്റുതോൽപ്പെട്ടി: ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനകൂട്ടത്തെ തുരത്തുന്നതിനിടെ പ്രദേശവാസിയായ യുവാവിന് പരിക്കേറ്റു. തോൽപ്പെട്ടി വാകേരി ആക്കൊല്ലി സന്തോഷ് (42) നാണ് പരിക്കേറ്റത്. ഉച്ചക്ക്...

ജില്ലയിൽ വീണ്ടും വ്യാജസിദ്ധന്മാര്‍ വിലസുന്നതായി റിപ്പോർട്ട് ; മന്ത്രത്തിന്റെ മറവിൽ ലഹരി വിൽപ്പനയും തകൃതിമാനന്തവാടി: അശാസ്ത്രീയമായ ഉപദേശ നിര്‍ദേശങ്ങളും ചൂഷണങ്ങളുമായി വ്യാജസിദ്ധന്മാര്‍ വിലസുന്നു. ജില്ലയിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും...

ചീങ്ങാടിയിൽ ബസ്സുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്കണിയാമ്പറ്റ: മൃഗാശുപത്രി കവലക്കടുത്ത ചീങ്ങാടിവളവിൽ വാഹനാപകടത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി പ്രാഥമിക വിവരം. കണിയാമ്പറ്റ മൃഗാശുപത്രി റോഡിലെ ചീങ്ങാടി ഇറക്കത്തിൽ...

Copyright © All rights reserved. | Newsphere by AF themes.