August 2, 2025

Wayanad News

ബത്തേരി : വാകേരിയിലെ ജനവാസ കേന്ദ്രത്തില്‍ ഭീതി പരത്തിയ കടുവ ഒടുവില്‍ കൂട്ടിലായി. ഇന്ന് രാവിലെ 11 മണിയോടെയാണ് കടുവ കൂട്ടിലായത്. 20 ദിവസത്തോളമായി വാകേരി ഏദന്‍വാലി...

കൽപ്പറ്റ : നാഷണല്‍ ആയുഷ് മിഷന്‍ - കല്‍പ്പറ്റ ആയുര്‍വേദ ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത ബി.പി.റ്റി, 3 വര്‍ഷം പ്രവര്‍ത്തിപരിചയം....

മാനന്തവാടി : മാനന്തവാടി പാലാക്കുളി ഡിവിഷനിലെ കുളങ്ങര പുരക്കല്‍ കോളനിയിലെ പൊലച്ചിയും കുടുംബവും ഉപയോഗിക്കുന്ന കിണര്‍ ഇടിഞ്ഞു താഴ്ന്നു. ഇന്ന് രാവിലെയാണ് സംഭവം. 18 അടിയോളം താഴ്ചയുള്ള...

പനമരം : നീരട്ടാടിയിൽ പുഴയോരത്ത് സമൂഹവിരുദ്ധർ അറവുമാലിന്യം തള്ളി. നീരട്ടാടി - കൈപ്പാട്ടുകുന്ന് റോഡോരത്തെ സ്വകാര്യ റബ്ബർ തോട്ടത്തിലാണ് കഴിഞ്ഞ ദിവസം അറവു മാലിന്യം തള്ളിയത്. കബനി...

കൽപ്പറ്റ : മുരിങ്ങയില പറിക്കുന്നതിനിടെ ഷോക്കേറ്റ മകനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ പിതാവ് ഷോക്കേറ്റ് മരിച്ചു. കൽപ്പറ്റ ഫാത്തിമ ഹോസ്പിറ്റലിന് സമീപം താമസിക്കുന്ന ഷാജിയാണ് മരണപ്പെട്ടത്. 52 വയസ്സായിരുന്നു....

പനമരം ഗവ.ഹയർ സെക്കന്ററി സ്ക്കൂളിൽ വെച്ച് കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്റെ (കൈറ്റ്) നേതൃത്വത്തില്‍ രണ്ട് ദിവസമായി നടന്ന ലിറ്റില്‍ കൈറ്റ്സ് ജില്ലാ സഹവാസ...

കൽപ്പറ്റ : വയനാടൻ ചുരം കയറി വരുന്ന വിനോദ സഞ്ചാരികൾക്ക് വിശ്രമിക്കാനൊരിടം കൂടി മിസ്റ്റി ഹൈറ്റ്‌സ് ഫോറസ്റ്റ് കോട്ടേജ്. വിനോദ സഞ്ചാരികൾക്ക് താമസിക്കാൻ ലക്കിടിയിലെ മിസ്റ്റി ഹൈറ്റ്‌സ്...

മേപ്പാടി: മേപ്പാടിയിലെ ബേക്കറി ഉടമയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയയാണെന്ന ആരോപണവുമായി കുടുംബം രംഗത്ത്. ലോക്ഡൗണിലുണ്ടായ കടബാധ്യത തീര്‍ക്കാന്‍ വാങ്ങിയ പണത്തിന്റെ തിരിച്ചടവ് മുടങ്ങിയതോടെ പലിശക്കാര്‍ ഷിജുവിനെ...

കൽപ്പറ്റ : വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്ത സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്‍റെ പേഴ്സണല്‍ സ്റ്റാഫിന് പങ്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....

കമ്പോള വിലനിലവാരംകൽപ്പറ്റകുരുമുളക് 47,500വയനാടൻ 48,500കാപ്പിപ്പരിപ്പ് 16,800ഉണ്ടക്കാപ്പി 9600റബ്ബർ 16,700ഇഞ്ചി 1400ചേന 1900നേന്ത്രക്കായ 3300കോഴിക്കോട്സ്വർണം (22 കാരറ്റ്) 8 ഗ്രാം 36,960തങ്കം (24 കാരറ്റ്) 10 ഗ്രാം51,720വെള്ളി57,100വെളിച്ചെണ്ണ14,100വെളിച്ചെണ്ണ (മില്ലിങ്)14,800കൊപ്ര...

Copyright © All rights reserved. | Newsphere by AF themes.