ഫിസിയോതെറാപ്പിസ്റ്റ് നിയമനം
കൽപ്പറ്റ : നാഷണല്‍ ആയുഷ് മിഷന്‍ – കല്‍പ്പറ്റ ആയുര്‍വേദ ആശുപത്രിയിലെ ഫിസിയോ തെറാപ്പിസ്റ്റ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു.
യോഗ്യത ബി.പി.റ്റി, 3 വര്‍ഷം പ്രവര്‍ത്തിപരിചയം. പ്രായപരിധി 40 വയസ്സ്. കൂടിക്കാഴ്ച്ച ജൂലൈ 27 ന് രാവിലെ 10:30 ന് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നടക്കും. ഫോണ്‍: 9497303013.