April 10, 2025

Wayanad News

ബത്തേരി അര്‍ബന്‍ ബാങ്ക് അഴിമതി കേസ് ; ഐസി ബാലകൃഷ്ണൻ എം.എൽ.എ പണം വാങ്ങിയതിന് തെളിവുണ്ടെന്ന് കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം പി.വി ബാലചന്ദ്രൻബത്തേരി : സുല്‍ത്താന്‍ ബത്തേരി...

മാനന്തവാടി : രഹസ്യവിവരത്തിനെ തുടർന്ന് മാനന്തവാടി എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പി.ജി രാധാകൃഷണനും പാർട്ടിയും തോൽപ്പെട്ടി നരിക്കൽ ഭാഗത്ത് നടത്തിയ റെയിഡിൽ ആദിവാസി കോളനികൾ കേന്ദ്രീകരിച്ച് മദ്യവിൽപന...

പനമരം : നെല്ലിയമ്പം ഇരട്ടക്കൊലപാതകക്കേസിലെ പ്രതിയെ പോലീസ് സ്ഥിരീകരിച്ചു. താഴെ നെല്ലിയമ്പം കുറുമ കോളനിയിലെ അർജുൻ (24) നെയാണ് പ്രതിയെന്ന് പോലിസ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം ചോദ്യം...

ഭയപ്പെടുത്തിയും വെല്ലുവിളിച്ചും തളർത്താനും പിന്തിരിപ്പിക്കാനും ശ്രമിക്കേണ്ട ; പനമരം ബ്ലോക്ക് പഞ്ചായത്ത് ഭരണ സമിതിക്ക് യൂത്ത് ലീഗിന്റെ താക്കീത് സമരത്തെ അപഹാസ്യമായിചിത്രീകരിച്ച് വെല്ലുവിളിച്ച പനമരം ബ്ലോക്ക് പഞ്ചായത്ത്...

പനമരം ബ്ലോക്ക് പഞ്ചായത്തിലേക്ക് യൂത്ത് ലീഗ് നടത്തിയ സമരം അപലപനീയം - ഭരണ സമിതിപനമരം: പനമരം ബ്ലോക്ക് ഓഫീസ് റോഡ് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യുത്ത് ലീഗ്...

ചെളിക്കുളമായി റോഡ്; യു.ഡി.എഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്തിനെതിരെ സമരവുമായി യൂത്ത് ലീഗ്പനമരം: പനമരം ബ്ലോക്ക് ഓഫീസ് റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് പരിഹാരം കാണാത്തതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് ഭരിക്കുന്ന പനമരം...

ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദം മൂലം സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇന്ന്...

പനമരം സി.എച്ച്.സിയെ താലൂക്ക് ആശുപത്രിയായി ഉയർത്തുക - പനമരം പൗരസമിതി ബ്ലോക്ക് ഓഫീസ് മാർച്ചും ധർണയും സംഘടിപ്പിച്ചുപനമരം : പനമരം ബ്ലോക്ക് പഞ്ചായത്തിന് കീഴിയിൽ പ്രവർത്തിക്കുന്ന പനമരത്തെ...

അധ്യാപക ദിനത്തിൽ റിട്ടയേഡ് അധ്യാപകരെ ആദരിച്ചുചീരാൽ: സെപ്റ്റബർ 5 അധ്യാപക ദിനത്തിൽ ഈസ്റ്റ് ചീരാൽപത്താം വാർഡിലെ റിട്ടയേഡ് അധ്യാപകരെ ആദരിച്ചു. വാർഡ് മെമ്പർ അഫ്സൽ ചീരാലിന്റെ നേതൃത്വത്തിൽ...

Copyright © All rights reserved. | Newsphere by AF themes.