December 3, 2024

ബീനാച്ചി എസ്റ്റേറ്റിൽ നിന്നും പുള്ളിമാനിനെ തോക്ക് ഉപയോഗിച്ച് വേട്ടയാടി കൊന്ന് ഇറച്ചിയാക്കി കാറിൽ കയറ്റി കൊണ്ടുപോവുന്നതിനിടെ രണ്ടു പേർ പിടിയിൽ

Share

ഇരുളം ഡെപ്യൂട്ടി റെയ്ഞ്ചർ കെ.വി ആനന്ദൻ , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജിബിത്ത് ചന്ദ്രൻ , പി.പി. ശരത്, പി.ജെ ജയേഷ്, ഡ്രൈവർ രാജേഷ് മടൂർ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.