വെങ്ങപ്പള്ളി പഞ്ചാബിൽ വാഹനാപകടം: നിയന്ത്രണം വിട്ട കാർ റോഡിൻ്റെ സംരക്ഷണഭിത്തിയിലിടിച്ച് തലകീഴായി മറിഞ്ഞ് യാത്രികർക്ക് പരിക്ക്വെങ്ങപ്പള്ളി: വെങ്ങപ്പള്ളി പഞ്ചാബിൽ നിയന്ത്രണം വിട്ട കാർ റോഡിൻ്റെ സംരക്ഷണഭിത്തിയിലിടിച്ച് തലകീഴായി...
Wayanad News
ഇരുളം ഡെപ്യൂട്ടി റെയ്ഞ്ചർ കെ.വി ആനന്ദൻ , ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജിബിത്ത് ചന്ദ്രൻ , പി.പി. ശരത്, പി.ജെ ജയേഷ്, ഡ്രൈവർ രാജേഷ് മടൂർ എന്നിവരും...
കണിയാമ്പറ്റ : പച്ചിലക്കാട് - മീനങ്ങാടി റോഡിൽ വാഹനാപകടങ്ങൾ തുടർക്കഥയാവുന്നു. ഇന്നലെ കരണിയിൽ ദോസ്ത് ചരക്കു വാഹനവും കാറും തമ്മിൽ കൂട്ടിയിടിച്ച് ദേസ്ത് തലകീഴാഴി മറിഞ്ഞു. യാത്രക്കാർ...
പെണ്‍കുട്ടിയെ കബളിപ്പിച്ചു സ്വര്‍ണവും പണവും തട്ടിയതായി പരാതി; പൊഴുതന സ്വദേശി പിടിയിൽചെങ്ങന്നൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കബളിപ്പിച്ചു സ്വര്‍ണവും പണവും തട്ടിയ കേസില്‍ പ്രതിയെ വയനാട്ടില്‍ നിന്ന് ചെങ്ങന്നൂര്‍...
കടുവയെ നിരീക്ഷിക്കാൻ വെച്ച ക്യാമറകൾ മോഷ്ടിച്ചു; മൂന്നുപേർ പിടിയിൽപുൽപ്പള്ളി: കടുവകളെ നിരീക്ഷിക്കുന്നതിനായി വനത്തിനുള്ളിൽ സ്ഥാപിച്ച ക്യാമറകൾ മോഷ്ടിച്ച സംഭവത്തിൽ മൂന്നുപേരെ വനംവകുപ്പ് അറസ്റ്റുചെയ്തു. ചീയമ്പം 73 സ്വദേശികളായ...
പശുക്കളെ മേയ്ക്കാൻ പോയ മധ്യവയസ്ക്കൻ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടുഗൂഡല്ലൂർ: ദേവർഷോല പഞ്ചായത്തിലെ ദേവൻ ഡിവിഷൻ ഒന്നിൽ എസ്റ്റേറ്റിലെ തൊഴിലാളിയെ കടുവ കൊന്നു. ദേവൻഡിവിഷനിലെ തായ്‌ഷോല ടീപ്ലാന്റേഷനിൽ പശുക്കളെ...
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മീനങ്ങാടിഅത്തിനിലം സ്വദേശി മരണപ്പെട്ടു
പുൽപ്പള്ളി കാപ്പിസെറ്റിൽ വിദ്യാർഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിപുൽപ്പള്ളി: വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിസെറ്റ് കുരുക്കൂർ സനോജ് - ദീപ ദമ്പതികളുടെ മകൾ...
*കോവിഡാനന്തര ചികിത്സാ സൗകര്യം ഒരുക്കാൻ പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തിന് ഏഴു ലക്ഷം രൂപയുടെ സഹായം നൽകിസെന്‍ട്രല്‍ വെയര്‍ഹൗസിംഗ് കോര്‍പറേഷന്‍*വൈത്തിരി: പൊഴുതന കുടുംബാരോഗ്യ കേന്ദ്രത്തില്‍ കോവിഡാനന്തര ചികില്‍സാ സൗകര്യം...
മീനങ്ങാടി ഗവ.കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഗസ്റ്റ് അധ്യപക നിയമനം; കൂടിക്കാഴ്ച ഒക്ടോബര്‍ 1 ന്മീനങ്ങാടി ഗവ.കൊമേഴ്സ്യല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഇന്‍സ്ട്രക്ടര്‍, അസിസ്റ്റന്റ് തസ്തികയിലേക്ക് ഗസ്റ്റ് അധ്യപകരെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ഒക്ടോബര്‍...