തലപ്പുഴ സ്വദേശിയായ യുവാവ് ബംഗളൂരിൽ വാഹനാപകടത്തിൽ മരണപ്പെട്ടുതലപ്പുഴ: ബംഗളൂരിൽ ബൈക്ക് അപകടത്തിൽ തലപ്പുഴ സ്വദേശിയായ യുവാവ് മരിച്ചു. തലപ്പുഴ പുതിയിടം കാട്ടാംക്കോട്ടിൽ ജോസിന്റെയും ആനി യുടെയും മകൻ...
Wayanad News
ബത്തേരിയിൽ വ്യാജ ഡോക്ടർ ചമഞ്ഞ് ഒന്നര ലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയിൽബത്തേരി : അരിവയലിൽ വ്യാജ ഡോക്ടർ ചമഞ്ഞ് രോഗികളിൽ നിന്നും പണം തട്ടിയയാൾ പിടിയിൽ. ബത്തേരി...
*വയലിൽ പുല്ല് വാരുന്നതിനിടെ പാമ്പ് കടിയേറ്റ് ബത്തേരി നൂൽപ്പുഴ സ്വദേശി മരിച്ചു*നൂൽപ്പുഴ: വയലിൽ പുല്ല് വാരുന്നതിനിടെ പാമ്പ് കടിയേറ്റ് ബത്തേരി നൂൽപ്പുഴ സ്വദേശി മരിച്ചു. നൂൽപ്പുഴ കല്ലുമുക്ക്...
കമ്പോള വിലനിലവാരം : കൽപ്പറ്റകുരുമുളക് 49,500വയനാടൻ 50,500കാപ്പിപ്പരിപ്പ് 14,000ഉണ്ടക്കാപ്പി 8600റബ്ബർ16,600ഇഞ്ചി 700ചേന 600കളിയടയ്ക്ക 170നേന്ത്രക്കായ 2900കോഴിക്കോട്സ്വർണം (22 കാരറ്റ്) 8 ഗ്രാം 36,560തങ്കം (24 കാരറ്റ്) 10...
കമ്പളക്കാട്ടെ പറളിക്കുന്നിൽ യുവാവ് മരിച്ചത് ഷോക്കേറ്റ്; അയൽക്കാരൻ റിമാൻഡിൽകമ്പളക്കാട്: പറളിക്കുന്നിന് സമീപം തിരുനെല്ലിക്കുന്നിൽ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതിൽ അയൽക്കാരനെ അറസ്റ്റുചെയ്തു റിമാൻഡിലാക്കി. മുട്ടിൽ പറളിക്കുന്ന് ചെട്ടിയാംകണ്ടി...
കുറുക്കന്‍മൂലയിലെ കടുവയെ കണ്ടെത്തി; ഉടൻ പിടികൂടുമെന്ന് ഡിഎഫ്‌ഒമാനന്തവാടി: കുറുക്കന്‍മൂലയിലെ കടുവയെ കണ്ടെത്തി. കുറുക്കന്‍മൂലയെ ഭീതിയിലാക്കിയ കടുവ ഇപ്പോള്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണ വലയത്തിലാണെന്ന് സൗത്ത് വയനാട് ഡിഎപ്‌ഒ...
വെള്ളമുണ്ട എ.യു.പി സ്കൂളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിക്കലും സ്കൂൾ ബസ് ഫ്ലാഗ് ഓഫും നടന്നുവെള്ളമുണ്ട : എ.യു.പി സ്കൂളിൽ ലാപ്ടോപ്പ് വിതരണം, സ്കൂൾ ബസ്...
ലാപ്ടോപ്പുകൾ വിതരണം ചെയ്തു കെല്ലൂർ: ഗവ. എൽ.പി സ്കൂളിലെ ഗോത്രവിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വിദ്യാ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം വാർഡ് മെമ്പർ...
ലാപ്ടോപ്പുകൾ വിതരണം ചെയ്തു കെല്ലൂർ: ഗവ. എൽ.പി സ്കൂളിലെ ഗോത്രവിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വിദ്യാ കിരണം പദ്ധതിയിൽ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ അനുവദിച്ച ലാപ്ടോപ്പുകളുടെ വിതരണോദ്ഘാടനം വാർഡ് മെമ്പർ...
പിടിതരാതെ കടുവ ; പ്രതിഷേധിച്ച കൗൺസിലർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് : പ്രതിഷേധം ശക്തംമാനന്തവാടി: കുറുക്കന്‍മൂലയില്‍ കടുവയുടെ സാന്നിധ്യമുണ്ടായ സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുമായുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന്...