നജീബിന്റെ തിരോധാനത്തിന് അഞ്ചു വർഷം; എം.എസ്.എഫ് പ്രതിഷേധിച്ചുകമ്പളക്കാട് : ജെ.എൻ.യു വിദ്യാർഥിയായിരുന്ന നജീബ് അഹമ്മദിന്റെ തിരോധാനത്തിന് അഞ്ചു വർഷം തികയുമ്പോഴും യാതൊരു അന്വേഷണ പുരോഗതിയും ഇല്ലാത്തതിൽ എം.എസ്.എഫ്...
Panamaram
വിജയദശമി ആഘോഷിച്ചുപനമരം: പൊങ്ങിനി ശ്രീ പരദേവതാ ഭദ്രകാളി പുള്ളിമാലമ്മ ക്ഷേത്രത്തിൽ നടന്ന വിദ്യാരംഭ ചടങ്ങിൽ നൂറു കണക്കിന് കുട്ടികൾ ആദ്യക്ഷരം കുറിച്ചു. അമൃത ഹോസ്പിറ്റൽ മെഡിക്കൽ ഓഫീസർ...
റോഡിൽ ഉപേക്ഷിച്ച ഒരു കൂട്ടം നായ കുഞ്ഞുങ്ങൾക്ക് കൈത്താങ്ങായി പനമരം റെസ്ക്യൂ ടീം
തലക്കര ചന്തുവിന്റെ പേരിൽ വയനാട്ടിൽ സൈനിക വിദ്യാലയം സ്ഥാപിക്കണം പനമരം: ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ആദ്യകാല രക്തസാക്ഷികളിൽ ഒരാളായ കുറിച്യപടത്തലവൻ തലക്കര ചന്തുവിന്റെ പേരിൽ വയനാട്ടിൽ സൈനിക...
പനമരം ഗവ.ഹൈസ്കൂളിലെ കുട്ടി പോലീസും നഹ്ദ ഹൈപ്പർ മാർക്കറ്റും സംയുക്തമായി പനമരത്തെ നവജ്യോതി വൃന്ദമന്ദിരത്തിന് ഒരു മാസത്തേക്കുള്ള ഭക്ഷ്യകിറ്റുകൾ നൽകിപനമരം: അന്താരാഷ്ട്ര വയോജന ദിനത്തിൽ പനമരത്തെ നവജ്യോതി...
തേനീച്ചയുടെ കുത്തേറ്റയാൾ കുഴഞ്ഞുവീണ് മരിച്ചുപനമരം : കാപ്പുഞ്ചാലിൽ തേനീച്ചയുടെ കുത്തേറ്റ ആദിവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ചെറുകാട്ടൂർ കാട്ടറപ്പള്ളി കോളനിയിലെ കരിയന്റെ മകൻ ഉണ്ണി (46) ആണ്...
ഡി.വൈ.എഫ്.ഐ പനമരം ടൗൺ യൂണിറ്റ് കമ്മിറ്റി രക്‌തദാന ക്യാമ്പ്സംഘടിപ്പിച്ചു പനമരം : ഡി.വൈ.എഫ്.ഐ രക്‌തദാനസേനയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ പനമരം ടൗൺ യൂണിറ്റ് കമ്മിറ്റി രക്‌തദാന ക്യാമ്പ് നടത്തി....