September 20, 2024

Panamaram

വാഹനാപകടത്തിൽ പരിക്കേറ്റ വയോധിക മരിച്ചുകമ്പളക്കാട്: പള്ളിമുക്കിൽ വാഹനാപകടത്തിൽ പരിക്കേറ്റ വയോധിക മരിച്ചു. പള്ളിമുക്ക് വളപ്പൻ വീട്ടിൽ പരേതനായ മൊയ്തീൻകുട്ടിയുടെ ഭാര്യ ആയിഷ (70) ആണ് മരിച്ചത്. പള്ളിമുക്കിനും...

പ്രകൃതിസംരക്ഷണ ദിനം ആചരിച്ചു പനമരം : പനമരം യൂണിറ്റ് എസ്.പി.സിയുടെ ആഭിമുഖ്യത്തിൽ പ്രകൃതിസംരക്ഷണ ദിനമായ നവംബർ 25 ന് പനമരത്തെ പരിസ്ഥിതി പ്രദേശമായ കൊറ്റില്ലം സംരക്ഷണ ദിനമായി...

*തെരുവുനായ ശല്യത്തിന് പരിഹാരം വേണം; ഡിവൈഎഫ്ഐ പനമരം പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി*പനമരം: പനമരം ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവു നായകളുടെ ശല്യം രൂക്ഷമാണ്. സ്കൂൾ കുട്ടികളും കാൽനട...

കണിയാമ്പറ്റയിലും തെരുവായയുടെ ആക്രമണം; വിദ്യാർഥി ഉൾപ്പെടെ രണ്ടുപേർക്ക് പരിക്കേറ്റു: പരിക്കേറ്റത് ചീക്കല്ലൂർ, കെ.എസ്.ഇ.ബിക്കുന്ന് സ്വദേശികൾക്ക്കണിയാമ്പറ്റയിൽ തെരുവായയുടെ ആക്രമണത്തിൽ വിദ്യാർഥി ഉൾപ്പടെ രണ്ടുപേർക്ക് പരിക്കേറ്റു. പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു...

അഞ്ചുകുന്ന് മൊക്കത്ത് നിന്നും കാണാതായ പതിമൂന്നുകാരനെ മൈസൂരിൽ നിന്നും കണ്ടെത്തിപനമരം: അഞ്ചുകുന്ന് മൊക്കത്ത് നിന്നും കാണാതായ പതിമൂന്നുകാരനെ മൈസൂരിൽ നിന്നും കണ്ടെത്തി. അഞ്ചുകുന്ന് മൊക്കം സ്വദേശി പിലാക്കണ്ടി...

ചുണ്ടക്കര പുളിയോരത്ത് വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ (87 ) അന്തരിച്ചു. മക്കൾ : മാത്യൂ , ജോസ്, മേഴ്സി, ജെയ്ൻ, ലിസി, ജെസ്സി, സജി. മരുമക്കൾ :...

പനമരം മാത്തൂർ വയലിൽ ഒറ്റയാന്റെ ആക്രമണത്തിൽ ബൈക്ക് യാത്രികർക്ക് പരിക്ക് : രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്പനമരം : പനമരം മാത്തൂർ വയലിൽ കാട്ടാനയുടെ ആക്രമണത്തിൽ വിദ്യാർഥിനി ഉൾപ്പെടെ രണ്ടു...

1 min read

അധ്യയനം തുടങ്ങിയതോടെ ബീനാച്ചി - പനമരം റോഡിൽ യാത്രാ ദുരിതം ഇരട്ടിച്ചുബത്തേരി: സ്കൂള്‍, കോളജുകള്‍ തുറന്നതോടെ ബീനാച്ചി-പനമരം റോഡിലെ ബസ്യാത്രയില്‍ ദുരിതം ഇരട്ടിച്ചു. ചളിക്കുളങ്ങളിലൂടെ നിറയെ യാത്രക്കാരുമായി...

ചീക്കല്ലൂർ നെല്പാടങ്ങളിലെ രോഗബാധ; കർഷകർക്ക് സമ്പൂർണ്ണ നഷ്ടപരിഹാരം നൽകണം - കർഷക മോർച്ചപനമരം : വയനാട് ജില്ലയിലെ കണിയമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂരിലാണ് കൃഷി നാശം സംഭവിച്ചത്. ഏകദേശം...

ചീക്കല്ലൂർ നെല്പാടങ്ങളിലെ രോഗബാധ; കർഷകർക്ക് സമ്പൂർണ്ണ നഷ്ടപരിഹാരം നൽകണം - കർഷക മോർച്ചപനമരം : വയനാട് ജില്ലയിലെ കണിയമ്പറ്റ പഞ്ചായത്തിലെ ചീക്കല്ലൂരിലാണ് കൃഷി നാശം സംഭവിച്ചത്. ഏകദേശം...

Copyright © All rights reserved. | Newsphere by AF themes.