May 9, 2025

Mananthavady

പടിഞ്ഞാറത്തറയിൽ കാട്ടാനകളെ തുരത്തുന്നതിനിടെ വാച്ചർക്ക് പരിക്കേറ്റുപടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ കാപ്പിക്കളത്തിന് സമീപമിറങ്ങിയ കാട്ടാനകൂട്ടത്തെ തുരത്തുന്നതിനിടയിൽ വനപാലകന് കാലിന് ഗുരുതര പരിക്കേ റ്റു. പടിഞ്ഞാറത്തറ സെക്ഷൻ ഫോറസ്റ്റ് ഓഫീസിലെ വാച്ചർ...

യാത്രാ നിയന്ത്രണം 30 വരെ നീട്ടി കർണാടക; വയനാട് അതിർത്തിയിൽ കുടുങ്ങി വ്യാപാരികളും വിദ്യാര്‍ഥികളും മാനന്തവാടി: കേരളത്തിലെ കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കര്‍ണാടകയില്‍ മലയാളികള്‍ പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം...

ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പണം എങ്ങനെ തിരിച്ചുപിടിക്കാംകോവിഡ് വ്യാപനത്തെതുടര്‍ന്നുള്ള അടച്ചിടലിനിടെ ഓണ്‍ലൈന്‍ തട്ടിപ്പുവഴി നിരവധിപേര്‍ക്കാണ് പണംനഷ്ടമായത്. കഴിഞ്ഞവര്‍ഷംമാത്രം 2.7 കോടിയലധികം പേരാണ് ഇത്തരത്തില്‍ തട്ടിപ്പിന് ഇരയായത്....

മഴക്കെടുതി; സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 22 മരണംസംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 22 ആയി. കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ 8 പേരും കോഴിക്കോട്...

മാനന്തവാടി ഗവ.കോളേജ് ഹോസ്റ്റലിൽ നൈറ്റ് വാച്ച്മാന്‍ നിയമനം; കൂടിക്കാഴ്ച 18 ന്മാനന്തവാടി ഗവ.കോളേജിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകളിലേക്ക് നൈറ്റ് വാച്ച്മാന്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഒക്ടോബര്‍...

ഹണിട്രാപ്പിനായി കെണിയൊരുക്കുന്നതിനിടെ ക്രിമിനൽ സംഘം പിടിയിൽമാനന്തവാടി: ഹണിട്രാപ്പിനായി കെണിയൊരുക്കുന്നതിനിടെ ക്രിമിനൽ സംഘം പോലീസ് പിടിയിലായി. തൊണ്ടർനാട് കുഞ്ഞോം അലോഫ്റ്റ് വില്ല എന്ന ഹോംസ്റ്റേയിൽ നിന്നാണ് മോഷണം, പിടിച്ചുപറി,...

വയനാട് മെഡിക്കല്‍ കോളേജ്: ഹോസ്‌പിറ്റല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി രൂപവത്കരിച്ചുമാനന്തവാടി : വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഹോസ്പിറ്റല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി രൂപവത്കരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ആരോഗ്യവകുപ്പ് മന്ത്രിയുടെ...

പതിനേഴുകാരിയെ അശ്ലീല സന്ദേശം അയച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം ; യുവാവ് അറസ്റ്റിൽവെള്ളമുണ്ട: പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയില്‍ യുവാവ് അറസ്റ്റില്‍....

ഇന്ന് ലോക കാഴ്ച ദിനം; നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ഡി.എം.ഒമാനന്തവാടി: നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക. കണ്ണിന്റെ വിവിധ...

Copyright © All rights reserved. | Newsphere by AF themes.