മാനന്തവാടി റോഡ്സ് സെക്ഷന്‍ പരിധിയിലെ കൊടിമരങ്ങള്‍ എടുത്തു മാറ്റണം
മാനന്തവാടി റോഡ്സ് സെക്ഷന്‍ പരിധിയിലെ കൊടിമരങ്ങള്‍ എടുത്തു മാറ്റണം
മാനന്തവാടി: പൊതുമരാമത്ത് വകുപ്പ് മാനന്തവാടി റോഡ്സ് സെക്ഷന്‍ പരിധിയിലെ റോഡുകളുടെ വശങ്ങളില്‍ അനധികൃതമായി സ്ഥാപിച്ച രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടിമരങ്ങള്‍, മറ്റ് അനധികൃത നിര്‍മാണങ്ങള്‍ നവംബര്‍ 19ന് മുമ്പ് പാര്‍ട്ടികള്‍ തന്നെ പൂര്‍ണമായും എടുത്തുമാറ്റുകയോ പൊളിച്ചുനീക്കുകയോ ചെയ്യണമെന്ന് പൊതുമരാമത്ത് അസി.എഞ്ചിനീയര്‍ അറിയിച്ചു.