April 22, 2025

Mananthavady

പ്രമുഖ മതപണ്ഡിതനും സമസ്ത (എപി) കേന്ദ്ര മുശാവറ അംഗവും ആയ കൈപ്പാണി അബൂബക്കര്‍ ഫൈസി (73) അന്തരിച്ചുവെള്ളമുണ്ട : പ്രമുഖ മതപണ്ഡിതനും സമസ്ത (എപി വിഭാഗം )...

കടുവയുടെ ആക്രമണം തുടരുന്നു ; കുറുക്കൻ മൂലയ്ക്കടുത്ത് ഇന്നും വളർത്തുമൃഗങ്ങളെ കൊന്നു: ഇതുവരെ കടുവ കൊന്നത് 17 വളർത്തുമൃഗങ്ങളെമാനന്തവാടി : പയ്യമ്പള്ളി, കുറുക്കൻ മൂല പ്രദേശങ്ങളിൽ കടുവയുടെ...

ആശാവർക്കർ നിയമനം ; കൂടിക്കാഴ്ച 18 ന്മാനന്തവാടി: നഗരസഭയിലെ ആറാം ഡിവിഷനിൽ ആശാവർക്കറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. കൂടിക്കാഴ്ച 18 ന് രാവിലെ 10.30 ന് നഗരസഭാ ഓഫീസിൽ....

കുറുക്കൻമൂലയിൽ വീണ്ടും കടുവയുടെ ആക്രമണം; പട്ടാപകൽ ആടിനെ കൊന്നുമാനന്തവാടി: കുറുക്കൻമൂലയിൽ കടുവ വീണ്ടും വളർത്തുമൃഗത്തെ ആക്രമിച്ചു കൊന്നു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ കുറുക്കൻ മൂലയിൽ നിന്നും...

കടുവാ ഭീതിയിൽ വിറങ്ങലിച്ച് ജനവാസ കേന്ദ്രങ്ങൾ ; കുറുക്കൻമൂലയിൽ ഇന്ന് പുലർച്ചെയും കടുവ നാട്ടിലിറങ്ങി , കാൽപ്പാടുകൾ കണ്ടെത്തിമാനന്തവാടി: കുറുക്കന്‍മൂലയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാന്‍ വ്യാപക...

പതിനാലുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; മാനന്തവാടി കുറുക്കന്മൂല സ്വദേശിയായ യുവാവ് അറസ്റ്റിൽമാനന്തവാടി: മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനാല് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കുറുക്കന്മൂല...

ഭാര്യയേയും ഭാര്യാമാതാവിനെയും കമ്പിവടികൊണ്ട് തലക്കടിച്ചതായി പരാതി; മധ്യവയസ്കന്‍ അറസ്റ്റിൽമാനന്തവാടി: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയേയും ഭാര്യാമാതാവിനെയും മധ്യവയസ്കന്‍ കമ്പിവടികൊണ്ട് തലക്കടിച്ചതായി പരാതി. മാനന്തവാടി ആറാട്ടുതറ കുറ്റിക്കണ്ടി സക്കീനക്കും (40)...

പതിനാലുകാരിയെ പീഡിപ്പിച്ചെന്ന് പരാതി; മാനന്തവാടി കുറുക്കന്മൂല സ്വദേശിയായ യുവാവ് അറസ്റ്റിൽമാനന്തവാടി: മാനന്തവാടി പോലീസ് സ്റ്റേഷൻ പരിധിയിലെ പതിനാല് വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ യുവാവ് അറസ്റ്റിൽ. കുറുക്കന്മൂല...

പിടിതരാതെ കടുവയുടെ ആക്രമണം ; കുറുക്കൻമൂലയിൽ വീണ്ടും ആടിനെ കൊന്നു : ഇതുവരെ കൊന്നത് 14 വളർത്തുമൃഗങ്ങളെമാനന്തവാടി: കുറുക്കന്‍മൂലയിലും പരിസര പ്രദേശങ്ങളിലും രണ്ടാഴ്ചയിലേറെയായി ഭീതി പരത്തുന്ന കടുവ...

കവുങ്ങ് തലയിൽ വീണ് യുവാവ് മരിച്ചുപനമരം: കവുങ്ങ് തലയിൽ വീണ് യുവാവ് മരിച്ചു. പനമരം ചെറുകാട്ടൂർ എടത്തിൽ കോളനിയിലെ മണിയൻ (47) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക്...

Copyright © All rights reserved. | Newsphere by AF themes.