മഴക്കെടുതി; സംസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തത് 22 മരണംസംസ്ഥാനത്തെ മഴക്കെടുതിയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 22 ആയി. കോട്ടയത്ത് 13 പേരും ഇടുക്കിയില്‍ 8 പേരും കോഴിക്കോട്...
Mananthavady
മാനന്തവാടി ഗവ.കോളേജ് ഹോസ്റ്റലിൽ നൈറ്റ് വാച്ച്മാന്‍ നിയമനം; കൂടിക്കാഴ്ച 18 ന്മാനന്തവാടി ഗവ.കോളേജിലെ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകളിലേക്ക് നൈറ്റ് വാച്ച്മാന്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഒക്ടോബര്‍...
ഹണിട്രാപ്പിനായി കെണിയൊരുക്കുന്നതിനിടെ ക്രിമിനൽ സംഘം പിടിയിൽമാനന്തവാടി: ഹണിട്രാപ്പിനായി കെണിയൊരുക്കുന്നതിനിടെ ക്രിമിനൽ സംഘം പോലീസ് പിടിയിലായി. തൊണ്ടർനാട് കുഞ്ഞോം അലോഫ്റ്റ് വില്ല എന്ന ഹോംസ്റ്റേയിൽ നിന്നാണ് മോഷണം, പിടിച്ചുപറി,...
വയനാട് മെഡിക്കല്‍ കോളേജ്: ഹോസ്‌പിറ്റല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി രൂപവത്കരിച്ചുമാനന്തവാടി : വയനാട് ഗവ.മെഡിക്കല്‍ കോളേജില്‍ ഹോസ്പിറ്റല്‍ ഡെവലപ്പ്‌മെന്റ് സൊസൈറ്റി രൂപവത്കരിച്ച് സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. ആരോഗ്യവകുപ്പ് മന്ത്രിയുടെ...
പതിനേഴുകാരിയെ അശ്ലീല സന്ദേശം അയച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമം ; യുവാവ് അറസ്റ്റിൽവെള്ളമുണ്ട: പതിനേഴുകാരിക്ക് അശ്ലീല സന്ദേശം അയച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച പരാതിയില്‍ യുവാവ് അറസ്റ്റില്‍....
ഇന്ന് ലോക കാഴ്ച ദിനം; നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ഡി.എം.ഒമാനന്തവാടി: നേത്ര രോഗങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ രേണുക. കണ്ണിന്റെ വിവിധ...
മാനന്തവാടി താലൂക്കിലെ വന്യമൃഗശല്യം; ഒ.ആർ കേളു എം.എൽ.എയുടെ മൗനം പ്രതിഷേധാർഹം - യൂത്ത് ലീഗ്മാനന്തവാടി: മാനന്തവാടിതാലൂക്കിലെ വിവിധ പ്രദേശങ്ങളിൽ അനുദിനം വർദ്ധിച്ചു വരുന്ന വന്യമൃഗശല്യം പരിഹരിക്കുന്നതിൽ ഒ.ആർ...
തിരുനെല്ലി പഞ്ചായത്തിലെ വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം - എ.ഐ.വൈ.എഫ്മാനന്തവാടി: തിരുനെല്ലി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വന്യമൃഗശല്യം രൂക്ഷമാണ്. കർഷകരുടെ കൃഷിയിടങ്ങളിൽ നിരന്തരം വന്യമൃഗങ്ങൾ നാശം വിതയ്ക്കുകയാണ്....
ദേഹത്ത് തിളച്ച വെള്ളം മറിഞ്ഞ് ഒരു വയസുകാരന് ദാരുണാന്ത്യംദേഹത്ത് തിളച്ച വെള്ളം മറിഞ്ഞ് ഒരു വയസുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശികളായ മിനിക്കന്‍ ഹൗസില്‍ എം. അബ്ദു...
തിരുനെല്ലിയിൽ കാട്ടാനയുടെ പരാക്രമം; നാല് വാഹനങ്ങൾ തകർത്തുതിരുനെല്ലി: തിരുനെല്ലി ക്ഷേത്ര പരിസരത്തും തെറ്റ് റോഡിന് സമീപത്തുമായി കാട്ടാനയുടെ പരാക്രമം. രണ്ട് ട്രാവലർ, ഒരു കാർ, ഒരു ലോറി...