ലോകത്തെ കണ്ണീരിലാഴ്ത്തി വൻ ഭൂകമ്പം; ഹെയ്തിയിൽ മരണം 304 ആയിപോര്‍ട്ട്-ഒ-പ്രിന്‍സ്: കരീബിയന്‍ ദ്വീപ് രാഷ്ട്രമായ ഹെയ്തിയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 304 ആയി. കനത്ത നാശനഷ്ടമുണ്ടായ ഭൂകമ്പത്തില്‍...
Mananthavady
*വയനാട് മെഡിക്കൽ കോളേജ് ആശുപത്രി ഇന്നത്തെ (13.08.2021 - വെള്ളി ) ഒ.പി വിവരങ്ങൾ*newstodaywayanad.com wa.me/919633240116 13.08.2021🔹▬▬▬▬ ▬▬▬▬🔹🟠 *ശിശുരോഗ വിഭാഗം* ( OP.9 )🟠 *ശിശുരോഗ...
സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഢനങ്ങൾ - പടിഞ്ഞാറത്തയിൽ ഫോക്കസ് ഗ്രൂപ്പ് ഡിസ്ക്കഷൻ സംഘടിപ്പിച്ചുപടിഞ്ഞാറത്തറ : സ്ത്രീകൾക്കെതിരെയുള്ള ഗാർഹിക പീഢനങ്ങൾ തടയുന്നതിന്റെ ഭാഗമായി പടിഞ്ഞാറത്തറ പഞ്ചയത്തിലെ കുറുമണി വാർഡിലെ പതിനൊന്ന്...
വിദ്യാർഥികളെ അനുമോദിച്ചുവെള്ളമുണ്ട : ഗ്ലോബൽ കെ.എം.സി.സി കിണറ്റിങ്കൽ, മംഗലശ്ശേരി ശാഖ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്.ടു, മദ്രസ്സ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു....
വീടിന് മുകളിലേക്ക് മരം വീണ് വീട്ടമ്മയ്ക്ക് പരിക്ക്
നാലാംമൈലിൽ വാഹനാപകടം ; ഇരുചക്രവാഹനമിടിച്ച് വഴി യാത്രികൻ മരിച്ചുമാനന്തവാടി : നാലാംമൈലിൽ ഇരുചക്രവാഹനമിടിച്ച് വഴി യാത്രികൻ മരിച്ചു. എടവക താന്നിയാട്ട് നന്ദനം വീട്ടീൽ വിജയൻ പിള്ള (49)...
വിദ്യാർഥികളെ അനുമോദിച്ചുതരുവണ : വ്യാപാരി വ്യവസായി ഏകോപന സമിതി തരുവണ യൂണിറ്റ് എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ. പ്ലസ് നേടിയ വിദ്യാർഥികളെ മൊമെന്റോ നൽകി ആദരിച്ചു....
കുറുമ്പാലക്കോട്ടയിലെ മരം മുറി; മുറിച്ചത് പടുമരങ്ങളെന്ന് സ്ഥലയുടമകോട്ടത്തറ: കോട്ടത്തറ വില്ലേജ് പരിധിയിൽപ്പെട്ട കുറുമ്പാലക്കാട്ട മലമുകളിൽ നിന്നും വൻ മരങ്ങൾമുറിച്ചെന്ന ആരോപണം തെറ്റെന്ന് സ്ഥലയുടമ. ഇത്തവണ കൂടി നികുതി...
മാനന്തവാടി: കെസിവൈഎം പ്രസ്ഥാനത്തെ അടുത്തറിയാൻ യുവജനങ്ങൾക്ക് കരുത്തുപകരുന്ന ആഗസ്റ്റ് പ്രവർത്തന മാസാചരണത്തിന് തുടക്കമായി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് യൂണിറ്റുകളിൽ പതാക ഉയർത്തിയും, ഓൺലൈൻ മീറ്റിംഗുകൾ സംഘടിപ്പിച്ചും, കെസിവൈഎം...
കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം വാളാട് റെസ്ക്യൂ ടീം സംസ്കരിച്ചുതവിഞ്ഞാൽ : കോവിഡ് ബാധിച്ചു മരണപ്പെട്ട സ്ത്രീയുടെ മൃതദേഹം വാളാട് റെസ്ക്യൂ ടീം സംസ്കരിച്ചു.തവിഞ്ഞാൽ പഞ്ചായത്തിലെ...