April 18, 2025

Main Stories

ജില്ലയിൽ നെല്ലുസംഭരണം തുടങ്ങികൽപ്പറ്റ: ജില്ലയിൽ 2021 നഞ്ച സീസണിൽ രജിസ്റ്റർ ചെയ്ത കർഷകരുടെ നെല്ല് സപ്ലൈകോ സംഭരിച്ചു തുടങ്ങി. വിളവെടുത്ത നെല്ല് ഉണക്കി (പരമാവധി ഈർപ്പം 17...

സംസ്ഥാനത്തെ സ്വർണവില ഉയർന്ന നിരക്കിൽ തന്നെസംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാം ദിവസവും ഒരേ നിരക്കിൽ സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 36,080 രൂപയാണ് വില. ഒരു ഗ്രാം...

കാറപകടത്തിൽ രണ്ടുവയസ്സുകാരൻ മരിച്ചുമാനന്തവാടി: വീട്ടുമുറ്റത്ത് കാർ തിരിക്കുന്നതിനിടെ ഡോർ തുറന്ന് തെറിച്ച് വീണ രണ്ട് വയസ്കാരൻ അതേ വാഹനത്തിനടിയിൽപ്പെട്ട് മരിച്ചു. കമ്മന കുഴിക്കണ്ടത്തിൽ രഞ്ജിത്തിന്റെയും ഐശ്വര്യയുടെയും മകൻ...

പലിശരഹിത വായ്പ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെന്ന് പരാതി; ബത്തേരി സ്വദേശിനിയായ യുവതി അറസ്റ്റിൽബത്തേരി: പലിശരഹിത വായ്പ വാഗ്ദാനം നൽകി ആളുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയ...

ഒഴിയാതെ കടുവാ ഭീതി; കുറുക്കൻ മൂലയിൽ കടുവ വീണ്ടും ആടിനെ കൊന്നു, കറവപശുവിനെ ആക്രമിച്ചുമാനന്തവാടി: കുറുക്കൻമൂലയിലെ കടുവാ ഭീതി ഒഴിയുന്നില്ല. ഇന്നലെ രാത്രിയും കടുവ വളർത്തു മൃഗങ്ങളെ...

കർഷകർക്ക് പരിശീലനം 21 ന്അമ്പലവയൽ: കാർഷികോത്പന്നങ്ങളുടെ സംരംഭകത്വ സാധ്യതകൾ എന്നവിഷയത്തിൽ 21-ന് അമ്പലവയൽ കൃഷിവിജ്ഞാൻ കേന്ദ്രത്തിൽ പരിശീലനം നൽകും.എൻ.എം.ഡി.സി. കേരള വയനാട് കൃഷിവിജ്ഞാൻ കേന്ദ്രവുമായി സഹകരിച്ചാണ് പരിശീലനം....

മാനന്തവാടി പിലാക്കാവ് സ്വദേശിയായ യുവാവ് കണ്ണൂരിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചുമാനന്തവാടി: മാനന്തവാടി പിലാക്കാവ് സ്വദേശിയായ യുവാവ് കണ്ണൂരിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു....

കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഒരു സ്ത്രീയെ കൂടി തെരുവുനായ ആക്രമിച്ചു; ഒരു മണിക്കൂറിനെ ആക്രമണമുണ്ടായത് രണ്ടു സ്‌ത്രീകൾക്ക് നേരെ കൽപ്പറ്റ : കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഒരു...

സംസ്ഥാനത്ത് പച്ചക്കറിക്ക് റെക്കോര്‍ഡ് വില; കൂടിയത് ഇരട്ടിയോളം!സംസ്ഥാനത്ത് പച്ചക്കറി റെക്കോര്‍ഡ് വിലയില്‍. മൊത്ത വിപണിയില്‍ പലതിനും ഇരട്ടിയോളം വില കൂടി. മുരിങ്ങക്കായ്ക്ക് മൊത്ത വിപണയില്‍ കിലോയ്ക്ക് 310...

കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സ്ത്രീക്ക് നേരെ തെരുവുനായയുടെ ആക്രമണംകൽപ്പറ്റ ജനറൽ ആശുപത്രിയിൽ മധ്യവയസ്ക്കയ്ക്ക് നേരെ തെരുവുനായയുടെ ആക്രമണം. കൈനാട്ടി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്ത രോഗിക്ക് കൂട്ടിരിപ്പിനെത്തിയ മാനന്തവാടി...

Copyright © All rights reserved. | Newsphere by AF themes.