September 20, 2024

Kalpetta

കോവിഡ് കാലത്ത് വളർത്തുമൃഗങ്ങൾക്കും സാന്ത്വനമായി വെണ്ണിയോട്റെസ്ക്യൂ ടീംകോട്ടത്തറ: കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ നിരീക്ഷണത്തിൽ കഴിയുന്ന കുടുംബങ്ങൾക്ക് ഭഷ്യധാന്യങ്ങളും, വളർത്തു മൃഗങ്ങൾക്ക് തീറ്റയും എത്തിച്ചു നൽകി വെണ്ണിയോട് ശിഹാബ്...

സംസ്ഥാനത്തെ സർക്കാർ - എയ്ഡഡ്‌ വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് ഡിവിഷനുകൾക്ക് നിയന്ത്രണം വേണം കൽപ്പറ്റ: സംസ്ഥാനത്തെ സർക്കാർ - എയ്ഡഡ്‌ വിദ്യാലയങ്ങളിൽ ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ ക്രമാതീതമായി വർധിക്കുന്നത്...

ടീം വെൽഫെയർ ഐഡന്റിറ്റി കാർഡ് വിതരണംകൽപ്പറ്റ: ജില്ലയിലെ ടീം വെൽഫെയർ വളണ്ടിയർമാർക്കുള്ള ഐഡന്റിറ്റി കാർഡുളുടെ വിതരണം കൽപ്പറ്റയിൽ നടന്നു. കഴിഞ്ഞ 3 വർഷമായി ജില്ലയിലെ ദുരന്തമേഖലകളിലും കോവിഡ്...

സ്ക്കൂൾ പാചക തൊഴിലാളി സംഘടന കളക്ടറേറ്റ് ധർണ്ണ നടത്തികൽപ്പറ്റ: 2018 ജനുവരി മുതൽ 2019 ജൂലൈ വരെയുള്ള വർദ്ധിപ്പിച്ച കുടിശ്ശിക വേതനം 12000 രൂപയോളം ഉടൻ വിതരണം...

വൈത്തിരി: ജാതി മത വ്യത്യാസമില്ലാതെ സമൂഹങ്ങളുടെയിടയിൽ വൈ.എം.സി.എ.യുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് വൈ.എം.സി.എയുടെ ദേശീയ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി.കോശി പറഞ്ഞു. വൈ.എം.സി.എ വൈത്തിരി പ്രൊജക്ട് സംഘടിപ്പിച്ച കോവിഡ് പ്രതിരോധ...

കൽപ്പറ്റ: രാജ്യത്തെ ഏറ്റവും പിന്നാക്ക ജില്ലകളുടെ ഗണത്തിലുൾപ്പെടുന്ന വയനാടിൻ്റെ പുരോഗതിക്കായി വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പാക്കേജ് ആവിഷ്കരിച്ചു നടപ്പിലാക്കണമെന്ന് വയനാട് എഡ്യൂക്കേഷൻ മൂവ്മെൻ്റ് സംഘടിപ്പിച്ച വെബിനാർ ആവശ്യപ്പെട്ടു....

പ്ലസ്.ടു സയൻസിൽ എൻ.എസ്.എസ്സിന് ഇക്കുറിയും നൂറ് മേനികൽപ്പറ്റ: എൻ.എസ്.എസ് ഹയർ സെക്കണ്ടറി സ്ക്കൂളിന് ഇത്തവണയും സയൻസിൽ നൂറ് ശതമാനം സമ്പൂർണ്ണ വിജയം. കൊമേഴ്സ് വിഭാഗത്തിൽ ഒരാൾ ഒഴികെ...

Copyright © All rights reserved. | Newsphere by AF themes.