May 10, 2025

admin

കർണാടക സംഗീതത്തിൽ മൂന്നാം റാങ്ക് നേടി ശ്യാമിലി അഞ്ചുകുന്ന് : കണ്ണൂർ യൂണിവേഴ്‌സിറ്റി ബി.എ കർണാടക സംഗീതത്തിൽ മൂന്നാം റാങ്ക് നേടിയ ശ്യാമിലി കുറുവക്കാട് (അതിയടം). പയ്യന്നൂർ...

വിദ്യാർഥി കുളത്തിൽ മുങ്ങിമരിച്ചുകണിയാമ്പറ്റ : ചിത്രമൂലയിലെ കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥി മുങ്ങിമരിച്ചു. മില്ലുമുക്ക് സ്വദേശി അറക്ക റസാക്കിന്റെ മകൻ നിയാസ് (15) ആണ് മരിച്ചത്. ഉടനെ കമ്പളക്കാട്ടെ...

വിദ്യാർഥികളെ അനുമോദിച്ചുവെള്ളമുണ്ട : ഗ്ലോബൽ കെ.എം.സി.സി കിണറ്റിങ്കൽ, മംഗലശ്ശേരി ശാഖ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ്.ടു, മദ്രസ്സ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു....

ജില്ലയിൽ തൊഴിലുറപ്പ് തൊഴിലാളികൾ പ്രതിഷേധ സമരം സംഘടിപ്പിച്ചുവാഴവറ്റ : എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ ജില്ലയിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു....

പനമരം ടൗണിലെ അശാസ്ത്രീയത മാറ്റി; കണ്ടെയ്ൻമെന്റ് സോൺ ഒഴിവാക്കിപനമരം: ഒടുവിൽ പനമരം ടൗണിലെ അശാസ്ത്രീയത മാറ്റി. ടൗണിലെ കണ്ടെയ്ൻമെന്റ് സോൺ ഒഴിവാക്കി പകരം മൈക്രോ കണ്ടെയ്ൻമെന്റ് സോണാക്കി...

നാലാംമൈലിൽ വാഹനാപകടം ; ഇരുചക്രവാഹനമിടിച്ച് വഴി യാത്രികൻ മരിച്ചുമാനന്തവാടി : നാലാംമൈലിൽ ഇരുചക്രവാഹനമിടിച്ച് വഴി യാത്രികൻ മരിച്ചു. എടവക താന്നിയാട്ട് നന്ദനം വീട്ടീൽ വിജയൻ പിള്ള (49)...

ജോയൽ കെ.ബിജുവിനെ ആദരിച്ചു. മീനങ്ങാടി: സംസ്ഥാന സർക്കാറിൻ്റെ ഉജ്ജ്വല ബാല്യം പുരസ്കാരവും , എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയവും നേടിയ മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ജോയൽ...

ഫ്രറ്റേണിറ്റി മൂവ്മെന്റ് പഠന സഹായങ്ങൾ കൈമാറിപുൽപള്ളി : ഫ്രട്ടേണിറ്റി മൂവ്മെന്റ് ബത്തേരി മണ്ഡലത്തിന്റെ കീഴിൽ പുൽപ്പള്ളിയിൽ വിദ്യാർത്ഥികൾക്ക് ഫോണുകളും പുസ്തകങ്ങളും അടങ്ങിയ പഠന സഹായ കിറ്റുകൾ നൽകി....

Copyright © All rights reserved. | Newsphere by AF themes.