October 13, 2024

കർണാടക സംഗീതത്തിൽ മൂന്നാം റാങ്ക് നേടി ശ്യാമിലി

Share

കർണാടക സംഗീതത്തിൽ മൂന്നാം റാങ്ക് നേടി ശ്യാമിലി

അഞ്ചുകുന്ന് : കണ്ണൂർ യൂണിവേഴ്‌സിറ്റി ബി.എ കർണാടക സംഗീതത്തിൽ മൂന്നാം റാങ്ക് നേടിയ ശ്യാമിലി കുറുവക്കാട് (അതിയടം). പയ്യന്നൂർ പിലാത്തറ ലാസ്യ കോളേജ് വിദ്യാർഥിനിയാണ്. അഞ്ചുകുന്ന് പരമേശ്വരൻ – ബിന്ദു ദമ്പതികളുടെ മകളും, നിഖിൽ കുറുവക്കാടിന്റെ ഭാര്യയുമാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.