മുള്ളൻകൊല്ലിയിൽ കോണ്‍ഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവം; പ്രതി പിടിയിൽമുള്ളൻകൊല്ലി: കോണ്‍ഗ്രസ് നേതാവും സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റുമായ സ്റ്റീഫന്‍ പുകുടിയെ വീട്ടില്‍ കയറി ആക്രമിക്കാന്‍ ശ്രമിക്കുകയും വാഹനമടക്കം...
admin
മുട്ടില്‍ മരം മുറി കേസ് ; മുഖം നോക്കാതെ നടപടിയെന്ന് വനം വകുപ്പ് മന്ത്രി മുട്ടില്‍ മരം മുറി കേസില്‍ പ്രത്യേക അന്വേഷക സംഘത്തിന്റെ കണ്ടെത്തലുകള്‍ക്കും നിഗമനങ്ങള്‍ക്കുമനുസരിച്ച്...
ഡബ്ല്യു.ഐ.പി.ആർ പത്തിന് മുകളിൽ കൽപ്പറ്റ വീണ്ടും അടയ്ക്കുമോ ...? ഇന്നറിയാംകൽപ്പറ്റ : ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു. കല്പറ്റ നഗരസഭ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ രോഗനിരക്ക്...
രേഖകളില്ലാതെ കടത്തിയ 10 ലക്ഷം രൂപയുമായി മൂന്നു പേർ എക്സൈസ് പിടിയിൽമാനന്തവാടി : രേഖകളില്ലാതെ കടത്തിയ 10 ലക്ഷം രൂപയുമായി മൂന്നു പേർ എക്സൈസ് പിടിയിൽ. കര്‍ണ്ണാടക...
സ്വന്തം വീട്ടിലും രക്ഷയില്ല; കാട്ടിക്കുളത്ത് വീട്ടിനടുത്തേക്ക് പാഞ്ഞടുത്ത് കാട്ടു കൊമ്പൻ , അപകടം ഒഴിവായത് തലനാരിഴയ്ക്ക് കാട്ടിക്കുളം: വന്യമൃഗശല്യം രൂക്ഷമായ കാട്ടിക്കുളത്ത് സ്വന്തം വീടുകളിലും ജനങ്ങൾക്ക് രക്ഷയില്ല....
*ഫ്രറ്റേണിറ്റി മൂവ്മെന്റ് പഠന സഹായ കിറ്റുകൾ വിതരണം ചെയ്തു*ബത്തേരി: " ഉറപ്പാക്കണം വിദ്യാഭ്യാസം ഉറപ്പാക്കണം കവറേജ് " എന്ന ക്യാമ്പയിന്റെ ഭാഗമായി ബത്തേരി കല്ലൂർക്കുന്നു കോളനിയിൽലും ആറാം...
മിഷൻ പ്ലസ്.വൺ സഹായ കേന്ദ്രം ഉദ്ഘാടനം ചെയ്തു. മീനങ്ങാടി: ഹയർ സെക്കണ്ടറി പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് മാർഗനിർദേശവും, സഹായവും ലഭ്യമാക്കുന്നതിനായി മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ സൗജന്യ...
*വിദ്യാർഥികളെ അനുമോദിച്ചു* പനമരം: ചങ്ങാടക്കടവ്, പരക്കുനി എം.എസ്.എഫ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. സി.വി ആലി ഉദ്ഘാടനം...
*ഹയർ സെക്കന്ററി പ്രവേശനം: വിപുലമായ സഹായമൊരുക്കി വയനാട് ജില്ലാ പഞ്ചായത്ത് മിഷൻ +1* കൽപ്പറ്റ: ഹയർ സെക്കണ്ടറി ഏകജാലക പ്രവേശനത്തിന് സഹായമൊരുക്കുക, ജില്ലയിൽപത്താംതരം പൂർത്തീകരിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും...
ക്ഷീരസംഘം പാലെടുത്തില്ല; വെള്ളമുണ്ടയിൽ ക്ഷീര കർഷകൻ 35 ലിറ്റര്‍ പാല്‍ ഓഫീസിന് മുന്‍പില്‍ മറിച്ച് പ്രതിഷേധിച്ചുവെള്ളമുണ്ട : ക്ഷീരസംഘം പാലെടുക്കാത്തതിൽ പ്രതിഷേധിച്ച് ക്ഷീര കർഷകൻ സംഘം ഓഫീസിന്...