വിദ്യാർഥികളെ അനുമോദിച്ചു
*വിദ്യാർഥികളെ അനുമോദിച്ചു*
പനമരം: ചങ്ങാടക്കടവ്, പരക്കുനി എം.എസ്.എഫ് ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി, പ്ലസ്.ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു.
സി.വി ആലി ഉദ്ഘാടനം ചെയ്തു. കാഞ്ഞായി മൂസ, കെ.കെ അർഷാദ്, ആർ.റാസിഖ്, എം.പി മുബഷിർ, സുഹൈൽ, എം.കെ നിയാസ്, എം. ജാസിം എന്നിവർ പങ്കെടുത്തു.