May 10, 2025

admin

ചികിത്സാ സഹായം വാഗ്ദാനം ചെയ്ത് യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയതായി പരാതി ; മൂന്ന് പേർ അറസ്റ്റിൽപുൽപ്പള്ളി : പുൽപ്പള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ 38 വയസ്സുകാരിയെ ചികിത്സാ...

അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽകൽപ്പറ്റ: അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. കല്പറ്റ കെ.എസ്.ആർ.ടി.സി ഗ്യാരേജിനു സമീപം താമസിച്ചു വരുന്ന ചുഴലി കുമ്പളമൂല സ്വദേശി ചോലയിൽ...

പുൽപള്ളിയിൽ പുള്ളിമാനിനെ വേട്ടയാടിയ രണ്ടു പേർ അറസ്റ്റിൽപുല്‍പള്ളി: കൃഷിയിടത്തിലിറങ്ങിയ പുള്ളിമാനിനെ വേട്ടയാടിയ കേസില്‍ രണ്ടുപേരെ വനംവകുപ്പ് അറസ്റ്റ് ചെയ്തു.പുല്‍പള്ളി ചാമപ്പാറ പൊയ്കയില്‍ സുരേഷ്, തട്ടുപുരക്കല്‍ ദിനീഷ് എന്നിവരെയാണ്...

പരപ്പനങ്ങാടിയിൽ നാലു വാഹനങ്ങൾ കൂട്ടിയിച്ചു ; മീനങ്ങാടി സ്വദേശികളായ സഹോദരങ്ങൾ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്പരപ്പനങ്ങാടി: ഒരേ ദിശയിലുണ്ടായിരുന്ന രണ്ട് ബൈക്കുകള്‍ അടക്കം നാലുവാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ മൂന്നുപേര്‍ക്ക് പരിക്കേറ്റു....

പ്രളയപുനരധിവാസത്തിന്റെ ഭാഗമായി കാര്യമ്പാടി അരിമുളയിൽ പീപ്പിള്‍സ് വില്ലേജ് ഒരുക്കിയ ആറു വീടുകൾ കൈമാറികാര്യമ്പാടി: പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ നിര്‍മിച്ച മീനങ്ങാടി പീപ്പിള്‍സ് വില്ലേജ്...

*എന്‍.എസ്.എസ് വൊളണ്ടിയര്‍മാര്‍ കൈകോർത്തു; മേപ്പാടിയിലെ സഹപാഠിക്ക് വീടായി*മേപ്പാടി: എന്‍.എസ്.എസ് വൊളണ്ടിയര്‍മാര്‍ കൈകോർത്ത്സഹപാഠിക്ക് വീടൊരുക്കി.മേപ്പാടി സെന്റ് ജോസഫ്സ് ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥിക്കും കുടുംബത്തിനുമാണ് എന്‍.എസ്.എസ് വൊളണ്ടിയര്‍മാര്‍...

പനമരം ഗവ.ഹൈസ്കൂളിലെ കുട്ടി പോലീസും നഹ്ദ ഹൈപ്പർ മാർക്കറ്റും സംയുക്തമായി പനമരത്തെ നവജ്യോതി വൃന്ദമന്ദിരത്തിന് ഒരു മാസത്തേക്കുള്ള ഭക്ഷ്യകിറ്റുകൾ നൽകിപനമരം: അന്താരാഷ്ട്ര വയോജന ദിനത്തിൽ പനമരത്തെ നവജ്യോതി...

മീനങ്ങാടിയിൽ അതിമാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽമീനങ്ങാടി: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ. മീനങ്ങാടി ചെണ്ടകുനി പുതുർ വീട്ടിൽ എ.അനിൽ (22) ആണ് പിടിയിലായത്. ഇയാളിൽ...

Copyright © All rights reserved. | Newsphere by AF themes.