May 10, 2025

admin

ഇന്ധന വിലവര്‍ധന; മോദിയുടെ നാട്ടിൽ പെട്രോൾ പമ്പിൽ ചായ വിതരണം ചെയ്ത് പ്രതിഷേധിച്ച് പുൽപ്പള്ളി സ്വദേശികൾപുല്‍പള്ളി: ഇന്ധന വിലവര്‍ധനവിനെതിരെ മലയാളി യുവാക്കളുടെ വേറിട്ട പ്രതിഷേധം ശ്രദ്ധേയമായി. പ്രധാനമന്ത്രി...

പൂക്കോട് വെറ്ററിനറി സര്‍വകലാശാല കോളജ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം; കോളേജും ഹോസ്റ്റലും അടച്ചുവൈത്തിരി: പൂക്കോട് വെറ്ററിനറി സര്‍വകലാശാല കോളജ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റെന്ന് സംശയം. കോളജിലെ മുപ്പതോളം വിദ്യാര്‍ഥികള്‍ക്കാണ്...

വൈത്തിരിയിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽവൈത്തിരി: ജില്ലയിലെ വൈത്തിരി, മേപ്പാടി, പടിഞ്ഞാറത്തറ, കൽപ്പറ്റ ഭാഗങ്ങളിലെ റിസോർട്ടുകൾ കേന്ദ്രീകരിച്ച് കഞ്ചാവും മറ്റും ലഹരി വസ്തുക്കളും വിൽപ്പന നടത്തുന്നു എന്ന രഹസ്യവിവരത്തിന്റെ...

തുടർച്ചയായ നാലാം ദിവസവും ഓഹരി സൂചികകളില്‍ ഇടിവ്; സെന്‍സെക്‌സ് 101.88 പോയ്ന്റും നിഫ്റ്റി 63.20 പോയ്ന്റും ഇടിഞ്ഞുഉയര്‍ച്ച താഴ്ചകള്‍ക്കൊടുവില്‍ ഓഹരി സൂചികകള്‍ ഇടിവോടെ ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചു....

ഡ്യൂട്ടിക്കിടെ മുത്തങ്ങ വനത്തിലേക്ക് വേട്ടക്ക് പോയ പോലീസുകാരന്സസ്പെൻഷൻഗൂഡല്ലൂര്‍: സുഹൃത്തുക്കള്‍ക്കൊപ്പം തോക്കുമായി മുത്തങ്ങ സംരക്ഷിത വനത്തില്‍ വേട്ടക്കുപോയ തമിഴ്നാട് പൊലീസിലെ കോണ്‍സ്റ്റബിളിനെ സസ്പെന്‍ഷന്‍റു ചെയ്തു. നീലഗിരി - വയനാട്...

രാജ്യാന്തര വിപണിയിൽ സ്വര്‍ണ വിലയിൽ നേരിയ വര്‍ധന; സംസ്ഥാനത്ത് സ്വര്‍ണ വിലയിൽ മാറ്റമില്ല: പവന് 35,640 രൂപയും, ഗ്രാമിന് 4,455 രൂപയുമാണ് വിലസംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ വില....

ഇന്ധനവില കുതിക്കുന്നു ; ഇന്ന് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടിസാധാരണക്കാര്‍ക്കടക്കം വലിയ ദുരിതമായി രാജ്യത്ത് ഇന്ധന വില കുതിക്കുന്നു. പെട്രോളിന് ഒരു ലിറ്ററിന്...

കോവിഡ് ബ്രിഗേഡ് മുന്നണിപ്പോരാളികൾക്ക് കൽപ്പറ്റ ജനറൽ ആശുപത്രി സ്റ്റാഫ് കൗൺസിലിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി കൽപ്പറ്റ : കോവിഡ് മഹാമാരിക്കാലത്ത് കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സേവനം ചെയ്ത...

നെന്മേനി മാടക്കരയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിനെന്മേനി: നെന്മേനി മാടക്കരയിൽ വലിയവട്ടം തോട്ടിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെടുത്തു. പാമ്പുംകുനി കോള നിയിലെ വിനോദ്...

Copyright © All rights reserved. | Newsphere by AF themes.