July 14, 2025

admin

കോവിഡ് മാനദണ്ഡ ലംഘനം നടത്തിയാൽ നടപടി സ്വീകരിക്കും - ജില്ലാ കളക്ടർകൽപ്പറ്റ: ജില്ലയിൽ കോവിഡ് മാനദണ്ഡ ലംഘനം നടത്തുന്ന വ്യക്തികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവർക്കെതിരെ ദുരന്ത നിവാരണത്തിലെ...

നിർധന കുടുംബത്തിന് വീടൊരുക്കാൻ മീനങ്ങാടി സ്കൂൾ അധ്യാപക രക്ഷാകർത്തൃസമിതി ; സ്നേഹവീടിന് കട്ടില വച്ചു മീനങ്ങാടി ഗവ.ഹയർ സെക്കണ്ടറി സ്കൂൾ അധ്യാപക രക്ഷാകർത്തൃസമിതി പൊതുജന പങ്കാളിത്തത്തോടെ ഒരു...

ബത്തേരി: കാട്ടില്‍ നിന്നും ചന്ദനത്തടി മോഷ്ടിച്ചെന്നാരോപിച്ച്‌ ആദിവാസി യുവാവിനെ കള്ളകേസില്‍ കുടുക്കാന്‍ ശ്രമിച്ച വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. കോഴിക്കോട് താമരശ്ശേരി റേഞ്ച് സെക്ഷന്‍ ഫോറസ്റ്റ്...

വയനാട്ടിൽ അറസ്റ്റിലായ മാവോയിസ്റ്റ് നേതാക്കൾ റിമാൻഡിൽബത്തേരി : വയനാട്ടിൽ രണ്ട് മാവോയിസ്റ്റു നേതാക്കൾ അറസ്റ്റിൽ. ബി.ജി കൃഷ്ണമൂർത്തി, സാവിത്രി എന്നിവരാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച്ച രാവിലെ സുൽത്താൻ ബത്തേരിയിൽ...

കൽപ്പറ്റ : പ്രളയഫണ്ട്‌ തട്ടിപ്പില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി വയനാട് ജില്ലയില്‍ മുസ്ലിം ലീഗ്‌ നേതൃത്വത്തിനെതിരെ പോസ്റ്ററുകള്‍. "സേവ്‌ മുസ്ലിം ലീഗ്‌ " എന്ന പേരിലാണ്‌ പോസ്റ്ററുകള്‍...

സ്വർണവില വീണ്ടും കൂടി; പവന് 160 രൂപ വർധിച്ച് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിൽസംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് റെക്കോർഡ് വർധനവ്. തുടർച്ചയായി മൂന്ന് ദിവസം മാറ്റമില്ലാതെ...

അരിഞ്ചേർമല സ്വദേശിനിയായ ഒൻപതാം ക്ലാസ്സുകാരി അലീന സിബി യാത്രയായത് പ്രതീക്ഷകൾ ബാക്കിയാക്കിപനമരം: നാടിനെ കണ്ണീരിലാഴ്ത്തി പനമരം അരിഞ്ചേർമല സ്വദേശി വെള്ളിയോപ്പള്ളിൽ സിബി മാത്യൂവിന്റെയും മഞ്ജുവിന്റെയും മകൾ അലീന...

പനമരം : സി.എം.പി സ്ഥാപക നേതാവും മുൻ സഹകരണ വകുപ്പ് മന്ത്രിയുമായ സഖാവ് എം.വി.ആറിൻ്റെ ഏഴാം ചരമവാർഷിക ദിനത്തോടനുബന്ധിച്ച് സി.എം.പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സമ്മേളനം...

Copyright © All rights reserved. | Newsphere by AF themes.