സംസ്ഥാനത്തെ സ്വർണവില ഉയർന്ന നിരക്കിൽ തന്നെസംസ്ഥാനത്ത് തുടര്‍ച്ചയായി മൂന്നാം ദിവസവും ഒരേ നിരക്കിൽ സ്വര്‍ണ വില. ഒരു പവൻ സ്വര്‍ണത്തിന് 36,080 രൂപയാണ് വില. ഒരു ഗ്രാം...
admin
കാറപകടത്തിൽ രണ്ടുവയസ്സുകാരൻ മരിച്ചുമാനന്തവാടി: വീട്ടുമുറ്റത്ത് കാർ തിരിക്കുന്നതിനിടെ ഡോർ തുറന്ന് തെറിച്ച് വീണ രണ്ട് വയസ്കാരൻ അതേ വാഹനത്തിനടിയിൽപ്പെട്ട് മരിച്ചു. കമ്മന കുഴിക്കണ്ടത്തിൽ രഞ്ജിത്തിന്റെയും ഐശ്വര്യയുടെയും മകൻ...
പലിശരഹിത വായ്പ വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെന്ന് പരാതി; ബത്തേരി സ്വദേശിനിയായ യുവതി അറസ്റ്റിൽബത്തേരി: പലിശരഹിത വായ്പ വാഗ്ദാനം നൽകി ആളുകളിൽ നിന്നും ലക്ഷക്കണക്കിന് രൂപ തട്ടിയ...
ഒഴിയാതെ കടുവാ ഭീതി; കുറുക്കൻ മൂലയിൽ കടുവ വീണ്ടും ആടിനെ കൊന്നു, കറവപശുവിനെ ആക്രമിച്ചുമാനന്തവാടി: കുറുക്കൻമൂലയിലെ കടുവാ ഭീതി ഒഴിയുന്നില്ല. ഇന്നലെ രാത്രിയും കടുവ വളർത്തു മൃഗങ്ങളെ...
കൽപ്പറ്റയിൽ ആരംഭിക്കുന്ന ആയുർവേദ ക്ലിനിക്, ഫാർമസി എന്നിവ നടത്തുന്നതിന് ബിരുദധാരികളിൽ നിന്നും അപേക്ഷ ക്ഷണിച്ചുകൽപ്പറ്റ: സംസ്ഥാന പട്ടിക ജാതി പട്ടിക വർഗ്ഗ വികസന സഹകരണ ഫെഡറേഷന്റെ ഉടമസ്ഥതയിൽ...
ജനറൽ ബിപിൻ റാവത്തിനും സൈനികർക്കും അന്ത്യാഞ്ജലി അർപ്പിച്ച് വയനാട് ചേംബർ ഓഫ് കൊമേഴ്‌സ് അനുസ്‌മരണ ചടങ്ങ് സംഘടിപ്പിച്ചുകൽപ്പറ്റ: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സി.ഡി.എസ് ജനറൽ ബിപിൻ റാവത്തിനും...
കർഷകർക്ക് പരിശീലനം 21 ന്അമ്പലവയൽ: കാർഷികോത്പന്നങ്ങളുടെ സംരംഭകത്വ സാധ്യതകൾ എന്നവിഷയത്തിൽ 21-ന് അമ്പലവയൽ കൃഷിവിജ്ഞാൻ കേന്ദ്രത്തിൽ പരിശീലനം നൽകും.എൻ.എം.ഡി.സി. കേരള വയനാട് കൃഷിവിജ്ഞാൻ കേന്ദ്രവുമായി സഹകരിച്ചാണ് പരിശീലനം....
മാനന്തവാടി പിലാക്കാവ് സ്വദേശിയായ യുവാവ് കണ്ണൂരിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചുമാനന്തവാടി: മാനന്തവാടി പിലാക്കാവ് സ്വദേശിയായ യുവാവ് കണ്ണൂരിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് മരിച്ചു....
കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഒരു സ്ത്രീയെ കൂടി തെരുവുനായ ആക്രമിച്ചു; ഒരു മണിക്കൂറിനെ ആക്രമണമുണ്ടായത് രണ്ടു സ്‌ത്രീകൾക്ക് നേരെ കൽപ്പറ്റ : കൽപ്പറ്റ ജനറൽ ആശുപത്രിയിൽ ഒരു...
സംസ്ഥാനത്ത് പച്ചക്കറിക്ക് റെക്കോര്‍ഡ് വില; കൂടിയത് ഇരട്ടിയോളം!സംസ്ഥാനത്ത് പച്ചക്കറി റെക്കോര്‍ഡ് വിലയില്‍. മൊത്ത വിപണിയില്‍ പലതിനും ഇരട്ടിയോളം വില കൂടി. മുരിങ്ങക്കായ്ക്ക് മൊത്ത വിപണയില്‍ കിലോയ്ക്ക് 310...