ദാസനക്കരയിലും കടുവയെത്തി ; പശുവിനെ ആക്രമിച്ചുപുൽപ്പള്ളി: ദാസനക്കരയിലും കടുവയെത്തി. ദാസനക്കര വട്ടവയലിലെ കോളംങ്കോട് ചാമിയുടെ പശുവിനെ കടുവ ആക്രമിച്ചു. പശുവിന്റെ പുറകിലെ രണ്ടു കാലുകളിലും കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു....
admin
ദാസനക്കരയിലും കടുവയെത്തി ; പശുവിനെ ആക്രമിച്ചുപുൽപ്പള്ളി: ദാസനക്കരയിലും കടുവയെത്തി. ദാസനക്കര വട്ടവയലിലെ കോളംങ്കോട് ചാമിയുടെ പശുവിനെ കടുവ ആക്രമിച്ചു. പശുവിന്റെ പുറകിലെ രണ്ടു കാലുകളിലും കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു....
ജില്ലാ അറിയിപ്പുകൾകൂടിക്കാഴ്ചകാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള തവനൂര്‍ കാര്‍ഷിക എഞ്ചിനീയറിംഗ് കോളേജിലെ വിവിധ അസിസ്റ്റന്റ് പ്രൊഫസര്‍ (കോണ്‍ട്രാക്ട്) തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കു ന്നതിനുള്ള അഭിമുഖം ഡിസംബര്‍ 24 ന്...
*സ്വർണവിലയിൽ വീണ്ടും ഇടിവ്; പവന് 120 രൂപ കുറഞ്ഞു*സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,120 രൂപയായി. ഗ്രാമിന്...
പനമരം ക്ഷീരസംഘം : ബിജെപിയുടെ ആരോപണം അടിസ്ഥാന രഹിതം - ഭരണസമിതി പനമരം : പനമരം ക്ഷീരോദ്പാദക സഹകരണ സംഘത്തെക്കുറിച്ച് ബി.ജെ.പി നടത്തിയ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്ന്...
കമ്പോള വിലനിലവാരം :കൽപ്പറ്റകുരുമുളക് 50,000വയനാടൻ 51,000കാപ്പിപ്പരിപ്പ് 14,200ഉണ്ടക്കാപ്പി 8000റബ്ബർ 16,300ഇഞ്ചി 700ചേന 600കളിയടയ്ക്ക 175നേന്ത്രക്കായ 3100കോഴിക്കോട്സ്വർണം (22 കാരറ്റ്) 8 ഗ്രാം 36,240തങ്കം (24 കാരറ്റ്) 10...
മേപ്പാടിയിൽ ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സക്കായി ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ്; ടീമുകൾക്ക് രജിസ്റ്റർ ചെയ്യാംമേപ്പാടി: ഇരുവൃക്കകളും തകരാറിലായ യുവാവിന്റെ ചികിത്സക്കുള്ള ധനസമാഹരണത്തിനായി യുവജന കൂട്ടായ്മകളുടെ നേതൃത്വത്തില്‍ ഫുട്‌ബാള്‍ ടൂര്‍ണമെന്‍റ്...
എടവകയിൽ അജ്ഞാത ജീവി ആടിനെ കൊന്നു;ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് അഞ്ച് ആടുകൾ മാനന്തവാടി : എടവകയിൽ അജ്ഞാത ജീവി ആടിനെ കൊന്നു. എടവക പുതിയിടംകുന്ന് കുണ്ടർമൂല സുരേഷ്ബാബുവിൻ്റെ...
കണിയാമ്പറ്റയിലെ അഗ്രോ സർവീസ് സെന്ററിന് പനമരം ബ്ലോക്ക് പഞ്ചായത്ത് കാർഷിക ഉപകരണങ്ങൾ കൈമാറികണിയാമ്പറ്റ: ചിത്രമൂല ഭരണി ചേതനയിൽ പ്രവർത്തിക്കുന്ന അഗ്രോ സർവീസ് സെന്ററിന് പനമരം ബ്ലോക്ക് പഞ്ചായത്ത്...
സംസ്ഥാനത്തെ പച്ചക്കറി വില നിയന്തിക്കാൻ സർക്കാർ നീക്കം; തെങ്കാശിയിൽ നിന്ന് പച്ചക്കറി സമാഹരിക്കും - ഹോര്‍ട്ടികോര്‍പ് ധാരണാപത്രം ഒപ്പുവച്ചുതിരുവനന്തപുരം: പച്ചക്കറി വില പിടിച്ചുനിര്‍ത്താന്‍ തമിഴ്‌നാട് തെങ്കാശി ജില്ലയിലെ...