May 18, 2025

admin

കൽപ്പറ്റ: കൽപ്പറ്റ നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് അഡ്വ. ടി.സിദ്ദിഖ് എം.എൽ.എയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി കൂടിക്കാഴ്ച നടത്തി. നിരവധിയായ തടസങ്ങൾ...

കൽപ്പറ്റ : കല്‍പ്പറ്റ ബൈപ്പാസ് റോഡ് രണ്ട് ആഴ്ചയ്ക്കകം ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കരാറുകാരനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 6 മാസത്തിനകം പ്രവൃത്തി...

പുൽപ്പള്ളി : പ്രധാനമന്ത്രിയുടെ കാര്യാലയത്തിലെ ഉദ്യോഗസ്ഥരെന്ന വ്യാജേന വനംവകുപ്പുദ്യോഗസ്ഥരെ കബളിപ്പിച്ച സംഘത്തിലെ പ്രധാന പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. തിരുവനന്തപുരം സ്വദേശി ദീപക് ചന്ദ് (37)‌ ആണ് അറസ്റ്റിലായത്....

കമ്പോള വിലനിലവാരം കൽപ്പറ്റ കുരുമുളക് 47,500വയനാടൻ 48,500കാപ്പിപ്പരിപ്പ് 17,200ഉണ്ടക്കാപ്പി 10,000റബ്ബർ 16,000ഇഞ്ചി 1000ചേന 900നേന്ത്രക്കായ 4800കോഴിക്കോട്വെളിച്ചെണ്ണ 14,100വെളിച്ചെണ്ണ (മില്ലിങ്) 14,800കൊപ്ര എടുത്തപടി 8750റാസ് 8350ദിൽപസന്ത്‌ 8850രാജാപ്പുർ 13,000ഉണ്ട...

തരുവണ : സ്തുത്യർഹമായ സേവനം ചെയ്ത് വെള്ളമുണ്ടക്കാരുടെ പ്രിയങ്കരനായി മാറി സ്ഥലംമാറി പോകുന്ന ജെ.എച്ച്.ഐ ജോൺസന് തരുവണ വ്യാപാരി വ്യവസായി ഏകോപനസമിതി മൊമെന്റോ നൽകി യാത്രയയപ്പു നൽകി.പ്രസിഡന്റ്...

മാനന്തവാടി : 25 വർഷത്തെ അധ്യാപകവൃത്തിയിൽ നിന്നും പ്രിൻസിപ്പൽ ഇ.കെ പ്രകാശൻ ഇന്ന് ( മെയ് 31ന് ) സർവീസിൽ നിന്ന് വിരമിച്ചു. കഴിഞ്ഞ അഞ്ചു വർഷത്തിലധികമായി ആറാട്ടുതറ...

മാനന്തവാടി : ഇന്ന് ജോലിയിൽ നിന്നും വിരമിക്കാനിരുന്ന ജി.എസ്.ടി വിഭാഗം ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വയനാട് അസിസ്റ്റൻറ് ടാക്സ് ഓഫീസർ (സ്റ്റേറ്റ്) കൊല്ലം മങ്ങാട് കണ്ടച്ചിറ സംഘംമുക്ക്...

കമ്പോള വിലനിലവാരം കൽപ്പറ്റകുരുമുളക് 47,500വയനാടൻ 48,500കാപ്പിപ്പരിപ്പ് 17,200ഉണ്ടക്കാപ്പി 10,000റബ്ബർ16,000ഇഞ്ചി 1000ചേന 900നേന്ത്രക്കായ 4700കോഴിക്കോട്വെളിച്ചെണ്ണ 14,000വെളിച്ചെണ്ണ (മില്ലിങ്) 14,800കൊപ്ര എടുത്തപടി 8650റാസ് 8250ദിൽപസന്ത്‌ 8750രാജാപ്പുർ 13,100ഉണ്ട 11,100പിണ്ണാക്ക് റോട്ടറി...

സ്വർണവിലയിൽ നേരിയ ഇടിവ് ; പവന് 80 രൂപ കുറഞ്ഞുസംസ്ഥാനത്ത് ഇന്ന് സ്വർണവില ഇടിഞ്ഞു. ഇന്നലെ ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഇന്നലെ 80 രൂപയാണ് ഒരു...

സ്വർണം വാങ്ങാനൊരുങ്ങുന്നവർ ശ്രദ്ധിച്ചോളൂ ; ജൂൺ ഒന്നു മുതൽ ഈ മാറ്റങ്ങൾരാജ്യത്ത് സ്വർണാഭരണങ്ങളുടെ വില്പനയുമായി ബന്ധപ്പെട്ട ചില മാറ്റങ്ങൾ 2022 ജൂൺ ഒന്ന് മുതൽ നിലവിൽ വരികയാണ്....

Copyright © All rights reserved. | Newsphere by AF themes.