December 7, 2024

കൽപ്പറ്റ ബൈപ്പാസ് ഗതാഗതയോഗ്യമാക്കിയില്ലെങ്കിൽ കരാറുകാരന് എതിരേ ക്രിമിനൽ നടപടി – മന്ത്രി മുഹമ്മദ് റിയാസ്

Share

കൽപ്പറ്റ : കല്‍പ്പറ്റ ബൈപ്പാസ് റോഡ് രണ്ട് ആഴ്ചയ്ക്കകം ഗതാഗതയോഗ്യമാക്കിയില്ലെങ്കില്‍ ദുരന്തനിവാരണ നിയമപ്രകാരം കരാറുകാരനെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. 6 മാസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിച്ചില്ലെങ്കില്‍ കരാറുകാരനെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തുവാനും വയനാട് ഡിഐസിസി യോഗത്തില്‍ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു.

കല്‍പ്പറ്റ ബൈപാസിന്‍റെ പ്രവൃത്തി നീണ്ടുപോകുന്നത് അനുവദിക്കാനാകില്ലെന്നും കടുത്ത നടപടികളിലേക്ക് പോവുകയാണെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.