May 19, 2025

admin

ഇന്ത്യയില്‍ കോവിഡ് വ്യാപനം വര്‍ധിക്കുന്നു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 21,411 പുതിയ കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ മുഴുവന്‍ കോവിഡ് ബാധിതരുടെ എണ്ണം 4,38,68,476 ആയി...

ജനീവ: മങ്കിപോക്സിനെ ആഗോള പകര്‍ച്ചവ്യാധിയായി പ്രഖ്യാപിച്ച്‌ ലോകാരോഗ്യ സംഘടന. രോഗം കൂടുതല്‍ രാജ്യങ്ങളിലേക്കു ബാധിച്ച സാഹചര്യത്തിലാണ് നടപടി. ലോകാരോഗ്യ സംഘടന അടിയന്തര യോഗം ചേര്‍ന്നാണ് തീരുമാനമെടുത്തത്. മങ്കിപോക്സ്...

ദിവസങ്ങളായുള്ള ഉയര്‍ച്ചയ്ക്കും താഴ്ച്ചയ്ക്കും ഒടുവില്‍ വിശ്രമിച്ച്‌ സ്വര്‍ണ വില. സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വില മാറ്റമില്ലാതെ തുടരുകയാണ്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 400 രൂപയാണ് വര്‍ദ്ധിച്ചത്....

പനമരം : വയനാട് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന പഴയ സ്കൂൾ കെട്ടിടം (ഓട് മേഞ്ഞത് ) പൊളിച്ചു...

ദില്ലി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി ഇന്ന് പൂര്‍ത്തിയാകുന്നു. തര്‍ക്കങ്ങള്‍ക്കോ വിവാദങ്ങള്‍ക്കോ ഇട നല്‍കാതെയാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം റെയ്‌സിന കുന്നിനോട് കോവിന്ദ് വിടപറയുന്നത്. സര്‍ക്കാര്‍ തീരുമാനങ്ങള്‍ക്കൊപ്പം...

യുജീൻ ∙ ലോക അത്‍ലറ്റിക്സ് ചാംപ്യൻഷിപ്പിൽ ഇന്ത്യൻ പ്രതീക്ഷകളുടെ ഭാരവുമായി മത്സരിച്ച നീരജ് ചോപ്രയ്ക്ക് ജാവലിൻ ത്രോയിൽ വെള്ളിമെഡൽ. ആവേശകരകമായ പോരാട്ടത്തിൽ 88.13 മീറ്റർ ദൂരം കണ്ടെത്തിയാണ്...

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികളുടെ 17 എം.പിമാരും 125 എം.എല്‍.എമാരും രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ മറിച്ചു വോട്ടുചെയ്തു. ബി.ജെ.പിക്ക് ഏറെ രാഷ്ട്രീയ നേട്ടമുണ്ടാക്കിയ നീക്കത്തില്‍ കേരളത്തില്‍നിന്ന്...

പനമരം : വിമുക്തിയും എസ്.പി.സിയും സംയുക്തമായി നടത്തിയ വയനാട് ജില്ല ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ പനമരം ഗവൺമെന്റ് ഹൈസ്കൂൾ എസ്.പി.സി യൂണിറ്റ് ചാമ്പ്യന്മാരായി. ഫൈനൽ മത്സരത്തിൽ ഏകപക്ഷീയമായ ഒരു...

മാനന്തവാടി : വയനാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിന് ഔദ്യോഗിക ലോഗോ നിര്‍മ്മിക്കുന്നതിന് പൊതുജനങ്ങളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. കൈകൊണ്ട് വരച്ചതോ, അച്ചടിച്ചതോ ആയ എന്‍ട്രികള്‍ ലോഗോയില്‍ ഉപയോഗിക്കുന്ന...

മാനന്തവാടി : വയനാടിനെ സമ്പൂർണ മുഖ വൈകല്യ രഹിത ജില്ലയായി മാറ്റാനുള്ള യജ്ഞത്തിന്റെ ഭാഗമായി സൗജന്യ മുഖവൈകല്യ - മുച്ചിറി നിവാരണ ക്യാമ്പ് നടത്തി. സുവർണ ജൂബിലി...

Copyright © All rights reserved. | Newsphere by AF themes.