സ്കൂൾ കെട്ടിടം പൊളിച്ചു മാറ്റാൻ ലേലം
1 min read
പനമരം : വയനാട് ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള പനമരം ഗവ.ഹയർ സെക്കൻഡറി സ്കൂൾ കോമ്പൗണ്ടിൽ സ്ഥിതി ചെയ്യുന്ന പഴയ സ്കൂൾ കെട്ടിടം (ഓട് മേഞ്ഞത് ) പൊളിച്ചു നീക്കം ചെയ്തു കൊണ്ട് പോകുന്നതിനുള്ള പരസ്യ ലേലം 26/07/2022 – ചൊവ്വാഴ്ച സ്കൂളിൽ വെച്ച് നടത്തുന്നതാണ്.
ലേലം സംബന്ധിച്ച വിശദ വിവരങ്ങൾ സ്കൂൾ, വില്ലജ് ഓഫീസ്, തദ്ദേശ സ്വയംഭരണ സ്ഥാപന നോട്ടീസ് ബോർഡുകളിൽ ലഭ്യമാണ്. ഫോൺ : 9961350695