May 6, 2026

പനമരത്ത് ലോട്ടറി കടയിൽ മോഷണം : 20000 രൂപ കളവുപോയി

Share

 

പനമരം : പനമരം ടൗണിലെ എസ്.കെ ലോട്ടറി കടയിൽ കള്ളൻ കയറി. 20000 രൂപ മോഷണം പോയി. പനമരം പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. കടയിലെ സീലിംഗും, സി.സി ക്യാമറയും തകർത്ത നിലയിലാണ്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.