Panamaram പനമരത്ത് ലോട്ടറി കടയിൽ മോഷണം : 20000 രൂപ കളവുപോയി 2 years ago admin Share പനമരം : പനമരം ടൗണിലെ എസ്.കെ ലോട്ടറി കടയിൽ കള്ളൻ കയറി. 20000 രൂപ മോഷണം പോയി. പനമരം പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധിച്ചു. കടയിലെ സീലിംഗും, സി.സി ക്യാമറയും തകർത്ത നിലയിലാണ്. Share Post navigation Previous സ്വര്‍ണവില പവന് 360 രൂപ കുറഞ്ഞു : ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിൽNext പെരിക്കല്ലൂരിൽ കഞ്ചാവുമായി യുവാവ് പിടിയിൽ