വയനാട്ടിലെ അധ്യാപക ഒഴിവുകൾ
തലപ്പുഴ ഗവ. എൻജിനിയറിങ് കോളേജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് എൻജിനിയറിങ്, സിവിൽ എൻജിനിയറിങ് വകുപ്പുകളിൽ അസിസ്റ്റന്റ് പ്രൊഫസർ നിയമനം. കൂടിക്കാഴ്ച ജൂൺ 16-ന് 10-ന് കോളേജിൽ. ഫോൺ: 04935271261.
പള്ളിക്കുന്ന് ലൂർദ് മാതാ ഹയർസെക്കൻഡറി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്. എസ്.എസ്.ടി. കണക്ക് നിയമനം. കൂടിക്കാഴ്ച 16-ന് രാവിലെ 10.30-ന് സ്കൂൾ ഓഫീസിൽ. ഫോൺ: 9495889615.
