Health വയനാട്ടിൽ വീണ്ടും ഷിഗെല്ല : ഒരു കുട്ടിക്കുകൂടി രോഗം സ്ഥിരീകരിച്ചു 2 months ago news desk Share ബത്തേരി : വയനാട്ടിൽ വീണ്ടും ഷിഗെല്ല സ്ഥിരീകരിച്ചു. കോളിയാടി എയുപി സ്‌കൂളിലെ കുട്ടിക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇതോടെ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയി. ഇതിൽ 10 പേരാണ് ചികിത്സയിൽ തുടരുന്നത്. Share Post navigation Previous വയനാട്ടിലെ അധ്യാപക ഒഴിവുകൾNext സ്വർണവിലയില്‍ നേരിയ ഇടിവ് : പവന് കുറഞ്ഞത് 120 രൂപ