September 20, 2024

Day: December 24, 2021

പച്ചിലക്കാടും വരദൂറിലും കമ്പളക്കാടും തെരുവുനായയുടെ ആക്രമണം; രണ്ടു വയസ്സുകാരൻ ഉൾപ്പെടെ 7 പേർക്ക് പരിക്ക്പനമരം: പച്ചിലക്കാടും വരദൂറിലും കമ്പളക്കാടും തെരുവുനായയുടെ ആക്രമണത്തിൽ രണ്ടു വയസ്സുകാരൻ ഉൾപ്പെടെ ഏഴുപേർക്ക്...

നെൻമേനി ചെട്ടിമൂലയിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വിദ്യാർഥി മരിച്ചുബത്തേരി: ബത്തേരിയിൽ നിന്നും മല വയലിലുള്ള വസതിയിലേക്ക് പോകവെ ചെട്ടി മൂലയിൽ വെച്ച് ബൈക്ക് നിയന്ത്രണം വിട്ട്...

നടവയൽ പാതിരിയമ്പത്ത് ബൈക്ക് കത്തിനശിച്ചുനടവയൽ: പാതിരിയമ്പത്ത് ബൈക്ക് കത്തിനശിച്ച നിലയിൽ കണ്ടെത്തി. പാതിരിയമ്പം പാലത്തിന് സമീപം നിറുത്തിയിട്ട ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കത്തിനശിച്ചത്. നടവയൽ വെക്കത്താനത്ത്...

നടവയൽ പാതിരിയമ്പത്ത് ബൈക്ക് കത്തിനശിച്ചുനടവയൽ: പാതിരിയമ്പത്ത് ബൈക്ക് കത്തിനശിച്ച നിലയിൽ കണ്ടെത്തി. പാതിരിയമ്പം പാലത്തിന് സമീപം നിറുത്തിയിട്ട ബൈക്കാണ് കഴിഞ്ഞ ദിവസം രാത്രിയിൽ കത്തിനശിച്ചത്. നടവയൽ വെക്കത്താനത്ത്...

പേരിയ ആലാറ്റിൽ ഡിസ്ക്കോ കവലയിൽ ബൈക്കപകടത്തിൽ യുവാവ് മരിച്ചുപേരിയ: പേരിയ ആലാറ്റിൽ ഡിസ്ക്കോ കവലയിൽ ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവ് മരിച്ചു. ഇരുമനത്തൂർ വയ്യോട് കല്ലിങ്കൽ തുണേരി...

കമ്പളക്കാട്ടെ വ്യാപാര സ്ഥാപനങ്ങളിൽ ആരോഗ്യ വകുപ്പിന്റെ പരിശോധന; പഴകിയതും ഉപയോഗശൂന്യവുമായ ഭക്ഷണപദാർഥങ്ങൾ പിടിച്ചെടുത്തു നശിപ്പിച്ചു : പിഴയും ചുമത്തികമ്പളക്കാട്: ക്രിസ്മസ് - പുതുവത്സരാഘോഷണങ്ങളുടെ മുന്നോടിയായി കണിയാമ്പറ്റ ഗ്രാമപ്പഞ്ചായത്തിന്റെയും...

കമ്പോള വിലനിലവാരം :കൽപ്പറ്റകുരുമുളക് 50,000വയനാടൻ 51,000കാപ്പിപ്പരിപ്പ് 14,200ഉണ്ടക്കാപ്പി 8000റബ്ബർ 16,300ഇഞ്ചി 700ചേന 600കളിയടയ്ക്ക 178നേന്ത്രക്കായ 3000

മലങ്കരയിലും വിളമ്പുകണ്ടത്തും തെരുവുനായയുടെ ആക്രമണം ; വിദ്യാർഥി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്പനമരം: മലങ്കരയിലും വിളമ്പുകണ്ടത്തും തെരുവുനായയുടെ ആക്രമണത്തിൽ വിദ്യാർഥി ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റു. പത്രം ഏജന്റ് ഏച്ചോം...

Copyright © All rights reserved. | Newsphere by AF themes.